"മുഹമ്മ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:Muhamma grama panchayath.jpg|300200 px|right|thumb|മുഹമ്മഗ്രാമപഞ്ചായത്ത് കാര്യാലയം]]
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''മുഹമ്മ ഗ്രാമപഞ്ചായത്ത്'''. [[തണ്ണീർമുക്കം]] തെക്ക് വില്ലേജിന്റെ പരിധിയിൽ വരുന്ന പഞ്ചായത്താണിത്. മുഹമ്മ ഗ്രാമപഞ്ചായത്ത് ഒരു എ ഗ്രേഡ് പഞ്ചായത്താണ്. 26.76 ചതുരശ്ര കിലോമീറ്റർ ആണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. പഴയ കരപ്പുറം (ചേർത്തല) പ്രദേശത്തിന്റെ ഒരു ഭാഗമാണ് ഇന്നത്തെ മുഹമ്മ പഞ്ചായത്ത്.
 
1953-ൽ ആണ് മുഹമ്മ ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടത്. മുഹമ്മ എന്ന സ്ഥലനാമത്തിന് നൂറു വർഷത്തെ പഴക്കമേയുള്ളൂ. ഇന്നത്തെ ആലപ്പുഴ-തണ്ണീർമുക്കം റോഡിന്റെ കിഴക്കുഭാഗത്താണ് ഇവിടെ ആദ്യമായി ഒരു കമ്പോളം രൂപപ്പെട്ടത്. തോട് ഒഴുകി കായലിൽ ചേരുന്ന ഭാഗത്തിന് മുഖപ്പ് എന്നു പറയാറുണ്ട്. അതിന് മേക്ക് പടിഞ്ഞാറുഭാഗത്തുള്ള ഒരു വീട് മുഖമ്മേൽ എന്ന പേരിലറിയപ്പെട്ടു. ഈ വീടിനടുത്തായി ഒരു കമ്പോളം രൂപംകൊള്ളുകയും അതിനെ മുഖമ്മേൽ കമ്പോളം എന്ന് വിളിക്കപ്പെടുകയും ചെയ്തു. ഇത് പിന്നീട് മുഖം-മുഹമെന്ന് ഉച്ചരിക്കുന്നതുപോലെ മുഹമ്മ എന്നായി മാറി. ഇങ്ങനെയാണ് മൂഹമ്മ എന്ന പേരുണ്ടായതെന്ന് കരുതേണ്ടിയിരിക്കുന്നു. മുഹമ്മ എന്നു പേരു വരുവാൻ മുഹമ്മദീയരുടെ വരവും കാരണമായെന്ന് പറയപ്പെടുന്നു.
 
==ചരിത്രം==
[[പ്രമാണം:Muhamma grama panchayath.jpg|300 px|right|thumb|മുഹമ്മഗ്രാമപഞ്ചായത്ത് കാര്യാലയം]]
ചേർത്തല കരപ്പുറം പ്രദേശം ആദ്യം കൊച്ചി രാജവംശത്തിന്റെ അധീനതയിലായിരുന്നു. മാർത്താണ്ഡ വർമ്മയുടെ പടയോട്ടക്കാലത്ത് തിരുവിതാംകൂറുമായി കൊച്ചീരാജാവ് സന്ധിയിലേർപ്പെടുകയും, കിരീടധാരണം കഴിഞ്ഞാൽ തിരുവിതാംകൂർ രാജാവ് കരപ്പുറത്ത് വരാൻ പാടില്ല എന്ന വ്യവസ്ഥയിൽ ചേർത്തല കരപ്പുറം പ്രദേശം മാർത്താണ്ഡ വർമ്മയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഊരാണ്മ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഭരണമായിരുന്നു കരപ്പുറം പ്രദേശത്തുണ്ടായിരുന്നതെന്ന് പഴമക്കാർ പറയുന്നു. ഈ കരപ്പുറം പ്രദേശത്തിന്റെ ഒരു ഭാഗമാണ് ഇന്നത്തെ മുഹമ്മ പഞ്ചായത്ത്.
 
===സാമൂഹ്യ-സാംസ്കാരിക ചരിത്രം===
 
ചേർത്തല കരപ്പുറം പ്രദേശം ആദ്യം കൊച്ചി രാജവംശത്തിന്റെ അധീനതയിലായിരുന്നു. മാർത്താണ്ഡ വർമ്മയുടെ പടയോട്ടക്കാലത്ത് തിരുവിതാംകൂറുമായി കൊച്ചീരാജാവ് സന്ധിയിലേർപ്പെടുകയും, കിരീടധാരണം കഴിഞ്ഞാൽ തിരുവിതാംകൂർ രാജാവ് കരപ്പുറത്ത് വരാൻ പാടില്ല എന്ന വ്യവസ്ഥയിൽ ചേർത്തല കരപ്പുറം പ്രദേശം മാർത്താണ്ഡ വർമ്മയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഊരാണ്മ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഭരണമായിരുന്നു കരപ്പുറം പ്രദേശത്തുണ്ടായിരുന്നതെന്ന് പഴമക്കാർ പറയുന്നു. ഈ കരപ്പുറം പ്രദേശത്തിന്റെ ഒരു ഭാഗമാണ് ഇന്നത്തെ മുഹമ്മ പഞ്ചായത്ത്. മുഹമ്മ എന്ന സ്ഥലനാമത്തിന് നൂറ് കൊല്ലത്തിന് താഴെ പഴക്കമേയുള്ളൂ. മുപ്പിരിത്തോടിന് തെക്കുവശം പെരുന്തുരുത്തെന്നും വടക്കുവശം ചാരമംഗലം എന്നുമാണ് അറിയപ്പെട്ടിരുന്നത്. ചാരമംഗലത്തിന്റെ തെക്കുഭാഗത്തിന് അത്താഴക്കാട് എന്നും പേരുണ്ടായിരുന്നു. ഇന്നത്തെ ആലപ്പുഴ-തണ്ണീർമുക്കം റോഡിന് കിഴക്കുഭാഗത്താണ് ആദ്യമായി ഇവിടെ കമ്പോളം രൂപപ്പെട്ടത്. തോട് ഒഴുകി കായലിൽ ചേരുന്ന ഭാഗത്തിന് മുഖപ്പ് എന്നും പറയാറുണ്ട്. അതിന് മേക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു വീടിന് മുഖമ്മേൽ എന്ന് പേരു വന്നു. ഈ വീടിനടുത്തായി ഒരു കമ്പോളം രൂപംകൊണ്ടപ്പോൾ അതിനെ മുഖമ്മേൽ കമ്പോളം എന്ന് വിളിക്കുകയും ചെയ്തു. ഇത് പിന്നീട് മുഖം-മുഹമെന്ന് ഉച്ചരിക്കുന്നതുപോലെ മുഹമ്മ എന്നായി മാറി. കമ്പോളത്തിൽ പോയിരുന്നവർ മുഹമ്മേ(ൽ ) പോകുന്നു എന്നായിരിക്കണം പറഞ്ഞുവന്നിരുന്നത്. ഇങ്ങനെയാണ് മൂഹമ്മ എന്ന പേരുണ്ടായതെന്ന് കരുതേണ്ടിയിരിക്കുന്നു.
 
==അതിർത്തികൾ==
"https://ml.wikipedia.org/wiki/മുഹമ്മ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്