"പരുന്തുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

108 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{അപൂർണ്ണം}}
'''[[ഇടുക്കി''' ജില്ല|ഇടുക്കി ജില്ലയിൽ]] '''[[പീരുമേട്''']] താലൂക്കിലുള്ള പ്രക്രുതിപ്രകൃതി രമണീയമായ ഒരു സ്ഥലം. പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്. വിശാലമായ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്നു നോക്കുമ്പോൽനാലുപാടുംനോക്കുമ്പോൾ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകൽമലനിരകൾ കാണാൻകാണുവാൻ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൽമലനിരകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണു്. ഇവിടുത്തെ ഒരു പാറ '''[[രവീന്ദ്രനാഥ ടാഗോർ| മഹാകവി രവീന്ദ്ര നാഥ റ്റാഗോറി'''ന്റെടാഗോറിന്റെ]] ശിരസ്സിനെ ഓർമിപ്പിക്കുന്നു. ഇത് '''റ്റാഗോർ പാറ''' എന്നു് അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/839922" എന്ന താളിൽനിന്ന് ശേഖരിച്ചത്