ചിന്താരഹിതവും വിവേകരഹിതവുമായ ഈ മൊഴി സ്രഷ്ടാവ് തന്നെ നീക്കം ചെയ്തു
→‎സംവാദം: my comments addedd
വരി 233:
 
:::ഇത് ആംഗലേയ വിക്കി അല്ല. സംവാദം താളുകൾക്ക് പൊതുവായുള്ള [[വിക്കിപീഡിയ:സംവാദം_താളുകൾക്കായുള്ള_മാർഗ്ഗരേഖകൾ|മാർഗ്ഗരേഖകൾ]] കാണുക. മലയാളം വിക്കിയിൽ താളുകൾ സംവാദം താളുകൾ നീക്കുന്നത് അനുവദിക്കാറില്ല. താങ്കൾ താങ്കളെ പ്രതികൂലമായി ബാധിക്കുന്ന കമന്റുകൾ ഒഴിവാക്കുന്നതായി തോന്നുന്നു. താങ്കൾ അവസാനം നീടത്തിയ [http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Binukalarickan&curid=121457&diff=839790&oldid=839789 നീക്കലുകൾ കൂടി] തിരസ്കരിച്ചിരിക്കുന്നു. ഉപയോക്തൃസംവാദം താളുകൾക്കായി പ്രതേകം നയം വേണമെന്നുണ്ടെങ്കിൽ പഞ്ചായത്തിൽ ഉന്നയിക്കുക. മറിച്ചൊരു തീരുമാനം ഉണ്ടാവുന്നത് വരെ സംവാദങ്ങൾ നീക്കരുത്. മുന്നറിയിപ്പിനു ശേഷവും തുടരുന്ന പക്ഷം താങ്കൾ തടയപ്പെട്ടേക്കാം. നല്ല തിരുത്തലുകൾ പ്രതീക്ഷിച്ചുകൊണ്ട്. --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 07:38, 7 നവംബർ 2010 (UTC)
:: എന്നാപ്പിന്നെ ഇത് കാണുക [[:വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും]], ആദ്യ വരി എന്താണ് അഴുതിയിരിക്കുന്നതെന്നും വായിച്ചു നോക്കുക, ഇനി ഒരു കാര്യം കൂടി...ഇങ്ങനെ ഒരു നയം ഇല്ലെങ്കിൽ താങ്കൾ തന്നെ അത് പഞ്ജായത്തിൽ വയ്ക്കുക, അത് ഇല്ലാത്ത പക്ഷം ആംഗലേയവിക്കി തന്നെ ശരണം..അഡ്മിനായതിനാൽ എന്തും ചെയ്യാം എന്ന് ധരിക്കരുത്, അത് ധിക്കാരപരമായ ഒരു പെരുമാറ്റമാണ്, മാത്രമല്ല നീക്കപ്പെട്ട എല്ല സംവാദവും അതിന്റെ History യിൽ നിന്നും കാണാനും സാധിക്കുന്നതാണ്...ഇനിയിപ്പോൾ എന്റെ സംവാദം താങ്കൾക്ക് ശേഖരിക്കണം എന്നാണ് താൽപ്പര്യമെങ്കിൽ അത് എവിടെയെങ്കിലും ശേഖരിച്ച് ഒരു ലിങ്ക് നൽകിക്കൊള്ളുക, ഈ താൾ ഇങ്ങനെ വലുതായി വന്നാൾ Browser ക്രാഷ് ആകും...--[[User:Binukalarickan|<font color="#0000FF">♔ കളരിക്കൻ ♔</font>]] | [[User_talk:Binukalarickan|<font color="#009900">സംവാദം</font>]] 07:48, 7 നവംബർ 2010 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Captainofhope" എന്ന താളിൽനിന്ന് ശേഖരിച്ചത്