→‎സംവാദം: my comments addedd
my comments addedd--2sec
വരി 8:
<!-- {{dsfdfs}} -->
<!-- New comments go below this line, at the bottom of the page. Thank you. -->
 
== ഇന്ത്യൻ ഫെയർ യൂസ് ടാഗ് ==
 
ഒരു പ്രമാണം പകർപ്പവകാശമുള്ളതാണെന്ന് മനസിലാക്കിക്കൊണ്ടുതന്നെ, അതിനെ ഉപയോഗിക്കുന്നതിനാണല്ലോ ഫെയർ യൂസ് ടാഗ് ഉപയോഗിക്കുന്നത്. പ്രമാണം അമേരിക്കയിലെ സെർവറുകളിൽ ഹോസ്റ്റ് ചെയ്യുന്നതിനാൽ, അവിടത്തെ നിയമപ്രകാരം ഉപയോഗിക്കുന്നു. അങ്ങനെ വരുമ്പോൾ ബിനു നിർമ്മിച്ച ഈ ടാഗിന്റെ ഉപയോഗം മനസിലാകുന്നില്ല. എന്നിരുന്നാലും, ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെട്ട ചിത്രങ്ങൾ ന്യായോപയോഗപ്രകാരം ഉപയോഗിക്കുമ്പോൾ ഈ ടാഗ് കൂടി ഉപയോഗിക്കുന്നത് നന്നായിരിക്കും. അത്തരം ഉപയോഗത്തിനുള്ള വ്യവസ്ഥ ഇന്ത്യൻ പകർപ്പവകാശനിയമത്തിലുണ്ട് എന്ന് വിശദീകരിക്കാമല്ലോ. --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 04:54, 16 ഒക്ടോബർ 2010 (UTC)
== പുതിയ പേജ് ==
{{കൊള്ളാം}} നടക്കട്ടെ, പൂർത്തിയായതിനു ശേഷം അഭിപ്രായങ്ങൾ ക്ഷണിക്കാം --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 14:34, 17 ഒക്ടോബർ 2010 (UTC)
 
== ചലച്ചിത്രങ്ങളുടെ ചിത്രങ്ങൾ ==
 
chenkol.jpg പോലുള്ള ചലച്ചിത്രങ്ങളുടെ ചിത്രങ്ങൾ എവിടെ നിന്നാണ് കിട്ടുന്നതെന്ന് പറയാമോ ? --[[ഉപയോക്താവ്:Wikiwriter|വിക്കിറൈറ്റർ]] : <small>[[ഉപയോക്താവിന്റെ സംവാദം:Wikiwriter|സംവാദം]]</small> 15:41, 17 ഒക്ടോബർ 2010 (UTC)
* ഗൂഗിൾ അല്ലാതെവിടുന്നാ...--[[User:Binukalarickan|<font color="#0000FF">♔ കളരിക്കൻ ♔</font>]] | [[User_talk:Binukalarickan|<font color="#009900">സംവാദം</font>]] 16:29, 17 ഒക്ടോബർ 2010 (UTC)
 
പകർപ്പവകാശ പ്രശ്നങ്ങൾ ഇല്ലാത്ത ചിത്രങ്ങൾ അതിൽ നിന്ന് കിട്ടുന്നുണ്ടോ ? --[[ഉപയോക്താവ്:Wikiwriter|വിക്കിറൈറ്റർ]] : <small>[[ഉപയോക്താവിന്റെ സംവാദം:Wikiwriter|സംവാദം]]</small> 16:46, 17 ഒക്ടോബർ 2010 (UTC)
* ഇല്ല...ഇത് ഫെയർ യൂസ് അനുസരിച്ചുള്ളതാണ്--[[User:Binukalarickan|<font color="#0000FF">♔ കളരിക്കൻ ♔</font>]] | [[User_talk:Binukalarickan|<font color="#009900">സംവാദം</font>]] 16:50, 17 ഒക്ടോബർ 2010 (UTC)
 
ഫെയർ യൂസ് എന്നാൽ എന്താണ് ? കൂടുതലായി പറഞ്ഞുതരാമോ ? --[[ഉപയോക്താവ്:Wikiwriter|വിക്കിറൈറ്റർ]] : <small>[[ഉപയോക്താവിന്റെ സംവാദം:Wikiwriter|സംവാദം]]</small> 01:28, 30 ഒക്ടോബർ 2010 (UTC)
 
==വിക്കിപീഡിയ:അപ്‌ലോഡ്==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Captainofhope" എന്ന താളിൽനിന്ന് ശേഖരിച്ചത്