"അബ്ബാദ് ഇബ്ൻ ബിഷാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,089 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('മുഹമ്മദ് നബിയുടെ സഹാബിയായിരുന്ന അബ്ബാദ് ഇബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
മുഹമ്മദ് നബിയുടെ [[സഹാബി]]യായിരുന്ന അബ്ബാദ് ഇബ്ൻ ബിഷാർ (Arabic: عباد بن بشر‎) ന്റെ ജീവിതകാലഘട്ടം 606 മുതൽ 632 വരെയായിരുന്നു. തികഞ്ഞ വിശ്വാസിയും പണ്ഡിതനുമായുരുന്ന അദ്ദേഹം ഒരു ധീരയോദ്ധാവുകൂടിയായിരുന്നു.
 
തനിക്ക് പതിനഞ്ച് വയസ്സ് പ്രായമുള്ളപ്പോഴാണ് അദ്ദേഹം [[മുസാബ് ഇബ്ൻ ഉമയർ]]-ൽ നിന്നും ആദ്യമായി [[ഖുർആൻ]] ഓതിക്കേൾക്കുന്നത്. അത് [[ഹിജ്റ]]ക്ക് മുമ്പുള്ള കാലഘട്ടമായിരുന്നു. ഖുർആന്റെ വചനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഖുർആൻ പഠിക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഖുർആൻ പാരായണത്തിൽ നിപുണത നേടിയ അദ്ദേഹത്തിന്റെ ആലാപന മാധുര്യം മറ്റ് സഹാബികൾക്കിടയിൽ അദ്ദേഹത്തിന് "ഖുർആന്റെ സുഹൃത്ത്" എന്ന വിളിപ്പേര് നേടിക്കൊടുത്തു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/839763" എന്ന താളിൽനിന്ന് ശേഖരിച്ചത്