→‎നമസ്കാരം: പുതിയ ഉപവിഭാഗം
→‎നമസ്കാരം: my comments addedd
വരി 232:
 
സസ്നേഹം --[[ഉപയോക്താവ്:Jyothis|ജ്യോതിസ്]] 00:19, 7 നവംബർ 2010 (UTC)
::: ഹ ഹ ഹ, ഇങ്ങനെ പറഞ്ഞാൽ പോരെ ഇത് ഞങ്ങളുടേ കുറച്ചുപേരുടെ പ്രോജക്റ്റാണ്, മര്യാദയ്ക്ക് ഇവിടെ നടന്നില്ലെങ്കിൽ ബ്ലോക്കും എന്ന്. ഒരുപാട് വളച്ചുകെട്ടലിന്റെ ആവശ്യമില്ല, കോമ്മൺസിലെ അഡ്മിനോട് സംസാരിച്ചെന്നും മറ്റും പറഞ്ഞ്, എന്തോ വലിയ കണ്ടുപിടിത്തം നടത്തിയപോലെ, എന്റെ കോമ്മൺസിലെ ചരിത്രമറിയണമെങ്കിൽ മലയാളം വിക്കിയിലെ അഡ്മിനായ ശ്രീജിത്തിനോട് ചോദിച്ചാൽ മതി, ഇവിടേ ഇത്രേം എഴുതി ക്ഷമ നശിച്ചതിനാലാണ് കോമ്മൺസിൽ പോയി എന്റെ ചിത്രങ്ങൾക്ക് ഉള്ള അധികാരമുപയോഗിച്ച് തടയിടാൻ ശ്രമിക്കുന്നത് എന്ന് തോന്നുന്നു, അതുകണ്ടിട്ട് ബാലിശം എന്നേ തോന്നിയുള്ളൂ, എന്റെ പണി ഫലകം ചേർക്കലാണ് എന്ന് പറഞ്ഞുവല്ലോ, അത് ഒരു നല്ല കാര്യമല്ലെങ്കിൽ ഇതുവരെ ഇല്ലാതിരുന്ന് ഒരു സ്റ്റീവാർഡ് എതാണ് ഇപ്പോൾ ഇതിന്റെ പുറത്തോട്ട് ചാടി വീണത്.
{{ഉദ്ധരണി|വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല}} എന്ന വാചകം പാടില്ല എങ്കിൽ അത് ഒഴിവാക്കി ബാക്കിയുള്ളത് വായിച്ചാലും മനസിലാക്കാമല്ലോ, എന്തിനാണ് അത് നീക്കാൻ നിർദേശിച്ചതെന്ന്... അതല്ല ഇവിടെ ലേഖനത്തിന്റെ എണ്ണം കൂട്ടാനാണ് ഉദ്ധേശമെങ്കിൽ അത് സാധാരണ രീതിയിൽ പറഞ്ഞാൽ പോരെ, ഇതൊന്നും മായ്ക്കരുത്, മായ്ച്ചാൽ എണ്ണം നഷ്ടപ്പെടുമെന്ന്.. മായ്ക്കാൻ നിർദേശിച്ചപ്പോൾ അതിലേക്ക് വിവരം വരുന്നത് താങ്കൾ കണ്ടില്ല എന്ന് തോന്നുന്നു..ഇനിയിപ്പോ ഇതാണെങ്കിൽ {{ഉദ്ധരണി|
ലേഖനം നീക്കം ചെയ്യാനിടുന്നത് പ്രോജക്റ്റിന്റെ നന്മക്കായിട്ടുള്ളതാവണം. അല്ലാതെ ബാക്കിയുള്ളവരുടെ സമയം കളയാനാവരുത്. ഒത്തൊരുമിച്ച് ഈ പ്രോജക്റ്റിനെ മുന്നോട്ടു നയിക്കണം എന്നാണ് ഒഴിവുസമയം കിട്ടുമ്പോൾ ഇങ്ങോട്ടോടിയെത്തുന്ന എല്ലാ വിക്കിപീഡിയരുടെയും ആഗ്രഹം. ഉദ്ദേശലക്ഷ്യം എന്നു തോന്നിയപ്പോഴൊക്കെ ബാക്കിയുള്ളവർ ചേർന്ന് അതിനെ കൈകാര്യം ചെയ്യേണ്ടപൊലെ ചെയ്തിട്ടും ഉണ്ടെന്ന് മറ്റു പ്രോജക്റ്റുകളിൽ ഇടപഴകിയതിൽ നിന്ന് ബിനുവിനു ഇതിനകം മനസ്സിലായിക്കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു }} ഉദ്ധേശിച്ചത് ഏത് വിക്കിയാണ് എന്ന് മനസിലായില്ല്, മാത്രമല്ല മറ്റുവിക്കികളിലെ നിയമല്ല ഇവിടെ എന്ന് താങ്കൾ പറഞ്ഞതും ഞാൻ ഓർമ്മിക്കുന്നു...കുറച്ച് ലേഖനം നീക്കാൻ നിർദേശിച്ചപ്പോഴേക്കും മാളത്തിൽ പുകവച്ച് പുറത്തുചാടി പുക വച്ചവനെ നോക്കി പായുന്ന പെരുച്ചാഴികളെ പോലെയാണ് മനുഷ്യർ എന്ന് തോന്നിപോകുന്നു...മാത്രമല്ല, ഇതെല്ലാം വേഗത്തിലുള്ള ഒരു നീക്കൽ തീരുമാനമല്ല, പതിയെ ചർച്ചചെയ്ത് തീരുമാനം എടുക്കാനുള്ളതാണ് (സ്റ്റീവാർഡിൻ മനസില്ലായില്ല എന്ന് തോന്നുന്നു). പിന്നെ ഒരു കാര്യം കൂടി ബ്ലോക്കണമെന്നുള്ളതിലാൽ വാർണിംഗ് കൊടുക്കണമല്ലോ, അതിനാലാണ് ഇത് ഇവ്ടെ എഴുതിയതെന്ന് വിശ്വസിക്കുന്നു...വിക്കിയിൽ IP കളെയും, ഒരു precaution എന്ന നിലയിൽ ഞാൻ ഉണ്ടാക്കിയിട്ട 32 ചാത്തന്മാരുടെയും സഹായമുള്ളിടത്തോളം കാലം ചുമ്മ തടയും തടയും എന്ന് പറഞ്ഞ് തമാശിക്കാൻ വരാതെ, IP കളെയും എന്നെയും അങ്ങ് തടയാൻ നിർദേശിക്കുന്നു, ഇവിടെ എഴുതണം എന്നുള്ളപ്പോൾ ഞാൻ എഴുതിക്കൊള്ളാം സ്റ്റീവാർഡേ...--[[User:Binukalarickan|<font color="#0000FF">♔ കളരിക്കൻ ♔</font>]] | [[User_talk:Binukalarickan|<font color="#009900">സംവാദം</font>]] 06:19, 7 നവംബർ 2010 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Captainofhope" എന്ന താളിൽനിന്ന് ശേഖരിച്ചത്