"ഉപയോക്താവിന്റെ സംവാദം:Evuraan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

983 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
എസ്‌.കെ പൊറ്റേക്കാട്‌
(ചെ.) (ലേഖനങ്ങളിലെ ഒപ്പ്)
(എസ്‌.കെ പൊറ്റേക്കാട്‌)
 
ഒപ്പിട്ട ലേഖനങ്ങളിൽ നിന്നും അവ നീക്കം ചെയ്തിരിക്കുന്നു. ഇനിയും എന്തെങ്കിലും അവശേഷിക്കുന്നു എന്നുണ്ടെങ്കിൽ സദയം അറിയിക്കുക.
 
== എസ്‌.കെ പൊറ്റേക്കാട്‌ ==
 
“ഒരു ദേശത്തിന്റെ കഥ”യുടെ താളിൽ (കവറിലും, , അദ്ദേഹത്തിന്റെ പേര് വന്നിരിക്കുന്നത്, '''എസ്.കെ. പൊറ്റെക്കാട്ട്''' എന്നാണ്. വിക്കിയിലെ ലേഖനത്തിലാവട്ടെ, '''എസ്.കെ പൊറ്റേക്കാട്''' എന്നും.
 
“അതിരാണിപ്പാടത്തെ മൺ‌മറഞ്ഞ മനുഷ്യർക്ക്” അദ്ദേഹം തന്റെ കൃതി സമർപ്പിക്കുന്നിടത്തും, തന്റെ പേരെഴുതിയിരിക്കുന്നത്, '''എസ്.കെ.പൊറ്റെക്കാട്ട്''' എന്നാണ്.
 
തിരുത്ത് വേണ്ടേ?
102

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/8395" എന്ന താളിൽനിന്ന് ശേഖരിച്ചത്