"വി.എം. ഗിരിജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തത്കാലം ഇത്രേ പറ്റൂ.
വരി 1:
{{prettyurl|V. M. Girija}}
{{AFD}}
{{Rescue}}
{{ശ്രദ്ധേയത}}
സമകാലീന [[മലയാളസാഹിത്യം|മലയാളസാഹിത്യത്തിലെ]] ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ്‌ കവയത്രിയായ '''വി.എം. ഗിരിജ'''. മലയാളത്തിലെ പുതുനിരക്കവികളെ അവതരിപ്പിച്ചുകൊണ്ട് [[ആറ്റൂർ രവിവർമ്മ]] 1999-ൽ എഡിറ്റുചെയ്ത ''പുതുമൊഴിവഴികൾ'' എന്ന സമാഹാരത്തിൽ ഗിരിജയുടെ കവിതകൾ ഉൾപ്പെട്ടിരുന്നു<ref>{{cite web
| url = http://www.hindu.com/lr/2004/08/01/stories/2004080100010100.htm
| title = CONTEMPORARY POETRY: Simple and silent
| accessdate = 06.11.10
| author =
| last = Rajeevan
| first = Thachom Poyil
| authorlink = Rajeevan Thachom Poyil
| date = 01.08.04
| format = html
| publisher = [http://www.hindu.com/ The Hindu]
| language = English
| archiveurl =
| archivedate =
| quote =
}}</ref>. ''പ്രണയം ഒരാൽബം'' എന്ന ആദ്യകവിതാസമാഹാരം ''പ്രേം ഏൿ ആൽബം'' എന്ന പേരിൽ ഹിന്ദിയിലേക്ക് വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട്.
== ജീവിതരേഖ ==
[[1961]]-ൽ [[ഷൊർണൂർ|ഷൊർണൂരിനടുത്തുള്ള]] [[പരുത്തിപ്ര|പരുത്തിപ്രയിൽ‌]]‍ ജനിച്ചു. വിദ്യാർത്ഥിയായിരുന്ന കാലത്ത് [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പിൽ]] ബാലപംക്തിയിൽ എഴുതിത്തുടങ്ങി. [[പട്ടാമ്പി]] കോളേജിൽ വിദ്യാഭ്യാസം. ഇപ്പോൾ [[ആകാശവാണി]] [[കൊച്ചി]] നിലയത്തിൽ പ്രവർത്തിച്ചു വരുന്നു<ref>{{cite web|url=http://www.hindu.com/2005/08/14/stories/2005081401930200.htm|title=When a poet goes on the air |publisher=The Hindu|accessdate=2009-09-25|location=hindu1}}</ref>
 
പുതിയൊരു ലൈംഗികസമ്പദ്വ്യവസ്ഥയെയും ഒരു പ്രതിഭാഷയെ—പുരുഷയുക്തിയെ കീഴടക്കാൻ പര്യാപ്തമായ ഒരു 'അമ്മമൊഴി'യെ—യും പിന്തുടരുകയാണ് സമകാലികകവിതയിൽ [[സുഗതകുമാരി]], [[വിജയലക്ഷ്മി]], [[സാവിത്രി രാജീവൻ]] വി.എം. ഗിരിജ, [[റോസ്മേരി]] തുടങ്ങിയ കവികൾ എന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെടുന്നു<ref>{{cite book
| last= Sachidanandan
| first=
| authorlink= സച്ചിദാനന്ദൻ
| title= Indian Literature: Positions and Propositions
| origyear=
| url= http://books.google.co.in/books?ei=xWLVTOrNJ4SuuQOLhuyoCQ&ct=book-thumbnail&id=cd1jAAAAMAAJ&dq=V.M+girija+later+sugata+kumari++poetry&q=V.M+girija#search_anchor
| format=
| accessdate=
| accessyear=
| accessmonth=
| edition=
| series=
| date=
| year=
| month=
| publisher=
| location=
| language=
| isbn=
| pages=
| chapter=
| quote= So are the later Sugata Kumari, Vijayalakshmi, Savitri Rajeevan, VM Girija, Rose Mary and others in poetry. They are after a new libidinal economy and a counter language, a "mother-tongue" that is capable of transcending male rationality}}</ref>.
== കുടുംബം ==
അച്ഛൻ:വടക്കേപ്പാട്ടു മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാട്
 
അമ്മ:ഗൌരിഗൗരി അന്തർജ്ജനം
 
ഭർത്താവ്:[[സി.ആർ. നീലകണ്ഠൻ നമ്പൂതിരി]]
 
മക്കൾ:ആർദ്ര, ആർച്ച
 
== കൃതികൾ ==
"https://ml.wikipedia.org/wiki/വി.എം._ഗിരിജ" എന്ന താളിൽനിന്ന് ശേഖരിച്ചത്