"തങ്കശ്ശേരി വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) {{ആധികാരികത}}, {{വിക്കിഫൈ}} എന്ന ഫലകങ്ങൾ ചേർത്തു
വരി 1:
{{ആധികാരികത|date=2010 നവംബർ}}
{{വിക്കിഫൈ|date=2010 നവംബർ}}
''കൊല്ലം ജില്ലയിലെ'' തങ്കശ്ശേരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിളക്കുടമാണു് '''തങ്കശ്ശേരി വിളക്കുമാടം.''' 144 അടി ഉയരമുളള ഈ വിളക്കുമാടം കേരളത്തിലെ ഏറ്റവും ഉയരമുള്ള വിളക്കുമാടമാണു്. ആദ്യകാലത്ത് മണ്ണെണ്ണ വിളക്കിൽ ജ്വലിച്ചിരുന്ന ഈ വിളക്കുമാടം ഇപ്പോൾ വൈദ്യുതി ഉപയോഗിച്ചാണു് പ്രകാശിപ്പിക്കുന്നത്. വിളക്കുമാടത്തിലെ വെളിച്ചം കൊണ്ട് 13 മൈൽ വരെ കാണാൻ കഴിയും എന്നതിനാൽ കപ്പലുകൾക്കും മൽസ്യബന്ധന ബോട്ടുകൾക്കും ദിശയറിയാൻ സാധിക്കുന്നു. കുത്തബ് മിനാറിലെപ്പോലെ പിരിയൻ ഗോവണി കയറിവേണം വിളക്കുമാടത്തിൻറെ മുകളിലെത്താൻ ‍. ഭാരത സർക്കാരിന്റെ നിയന്ത്രണത്തിലുളള ഇവിടെ ഇടക്കാലത്ത് സന്ദർശകരെ നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോൾ സന്ദർശകരുടെ മേലുളള വിലക്കുകൾ നീക്കിയിട്ടുണ്ട്. പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും പ്രതാപൈശ്വര്യങ്ങൾ കണ്ടറിഞ്ഞ തങ്കശ്ശേരിയിലേയ്ക്ക് ഇപ്പോൾ സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഘടകം വിളക്കുമാടത്തിൻറെ പ്രഭാവലയം തന്നെ.
ചരിത്രം
"https://ml.wikipedia.org/wiki/തങ്കശ്ശേരി_വിളക്കുമാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്