"ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

109 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
 
(ചെ.)
കുപ്രസിദ്ധമായിരുന്ന [[അടിയന്തരാവസ്ഥ|അടിയന്തരാവസ്ഥക്കാലത്ത്]], [[കോഴിക്കോട്]] റീജിയണൽ എഞ്ചിനീയറിംഗ് കോളേജിലെ ഒരു ചടങ്ങിൽ സന്നിഹിതനായിരുന്ന അന്നത്തെ മുഖ്യമന്ത്രി [[കെ.കരുണാകരൻ|കെ.കരുണാകരനെ]] അവഹേളിക്കുന്ന ഒരു ഗാനമവതരിപ്പിച്ച [[രാജൻ വാര്യർ]] എന്ന വിദ്യാർത്ഥിയെ [[നക്സലൈറ്റ്]] ബന്ധം ആരോപിച്ച് [[പോലീസ്]] അറസ്റ്റു ചെയ്തു.
 
തുടർന്നുണ്ടായതുടർന്ന് [[കക്കയം]] പോലീസ് ക്യാമ്പിലുണ്ടായ [[ലോക്കപ്പ് മർദ്ദനം|ലോക്കപ്പ് മർദ്ദനത്തിൽ]] രാജൻ വാര്യർ മരണമടയുകയും, കൊലപാതകത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനായി അദ്ദേഹത്തിന്റെ മൃതദേഹം നശിപ്പിക്കപ്പെടുകയും ചെയ്തു.
 
കേരള രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കമായിത്തീർന്ന ഈ ക്രൂരകൃത്യം, [[രാജൻ കൊലക്കേസ്]] എന്നറിയപ്പെടുന്നു.
 
കൊല്ലപ്പെട്ട [[രാജൻ വാര്യർ|രാജൻ വാര്യരുടെ]] പിതാവായ [[ഈച്ചരവാര്യർ]] സത്യം പുറത്ത് കൊണ്ടു വരാൻ ഏറെ ശ്രമിച്ചെങ്കിലും, രാജന്റെ മൃതദേഹത്തിന് എന്തു സംഭവിച്ചു എന്നതിനെ പറ്റി ഇന്നും അവ്യക്തത തുടരുകയാണെന്ന് പറയാം.
 
തന്റെ മകന്റെ ദുർ‌മരണത്തിന് മുപ്പതോളം വർഷങ്ങൾക്ക് ശേഷം ഈച്ചരവാര്യർ മനം‌നൊന്ത് എഴുതിയതാണ് '''ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകൾ'''.
102

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/8386" എന്ന താളിൽനിന്ന് ശേഖരിച്ചത്