"എസ്കിലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
}}
 
പുരാതനഗ്രീസിലെ പ്രശസ്തരായ മൂന്നു ദുരന്തനാടകൃത്തുക്കളിൽ ആദ്യത്തെയാളാണ് '''എസ്കിലസ്''' (ജനനം: ക്രി.മു. 524/525; മരണം ക്രി.മു. 455/456). സോഫോക്ലിസും[[സോഫക്കിൾസ്|സോഫക്കിൾസും]] യൂറിപ്പിഡിസുമാണ് മറ്റു രണ്ടുപേർ. ദുരന്തനാടകത്തിന്റെ പിതാവായി എസ്കിലസ് കണക്കാക്കപ്പെടുന്നു.<ref name ="freeman99">Freeman, Charles (1999). The Greek Achievement: The Foundation of the Western World. New York: Viking Press. ISBN 0670885150
</ref> 'ലജ്ജ' എന്നർത്ഥമുള്ള ഐസ്കൊസ് (αισχος),എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ പേരുണ്ടായത്.<ref>{{cite web|url=http://babynamesworld.parentsconnect.com/meaning_of_Aeschylus.html|title=Baby Names World}}</ref> നാടകങ്ങളിൽ സംഘർഷസാദ്ധ്യത വർദ്ധിപ്പിക്കാനായി കഥാപാത്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചത് എസ്കിലസാണെന്ന് [[അരിസ്റ്റോട്ടിൽ]] പറയുന്നു; നേരത്തേ കഥാപാത്രങ്ങൾ സംവദിച്ചിരുന്നത് കോറസുമായി മാത്രമായിരുന്നു. 70 മുതൽ 90 വരെ നാടകങ്ങൾ എസ്കിലസ് എഴുതിയതായി പറയപ്പെടുന്നെങ്കിലും അവയിൽ ഏഴെണ്ണം മാത്രമാണ് ഇന്നു ലഭ്യമായുള്ളത്.
 
"https://ml.wikipedia.org/wiki/എസ്കിലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്