"പ്രതികണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: ca, cs, de, el, fr, he, hu, id, it, ja, lmo, lv, nn, no, pt, ro, ru, simple, sk, uk, ur, zh, zh-min-nan
No edit summary
വരി 1:
ഒരു [[കണം|കണത്തിന്റെ]] തികച്ചും എതിര്‍ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന [[കണം|കണത്തെയാണ്]] പ്രതികണം എന്നു പറയുന്നത്.
 
എല്ലാ [[കണം|കണങ്ങള്‍ക്കും]] അതിന്റേതായ ഒരു പ്രതികണം ഉണ്ടയിരിക്കും. [[കണം|കണത്തിന്റേയും]] പ്രതികണത്തിന്റേയും [[പിണ്ഡം]] തുല്യമായിരിക്കുമെങ്കിലും [[വൈദ്യുതചാര്‍ജ്|വൈദ്യുതചാര്‍ജോ]] അതുപോലെ മറ്റേതെങ്കിലും ഗുണങ്ങള്‍ നേരെ തിരിച്ചായിരിക്കും. ഇതിന് ഒരു ഉദാഹരണമാണ് [[ഇലക്ട്രോണ്‍|ഇലക്ട്രോണും]] [[പോസിട്രോണ്‍|പോസിട്രോണും]], ഋണചാര്‍ജുള്ള [[ഇലക്ട്രോണ്‍|ഇലക്ട്രോണിന്റെ]] പ്രതികണമായ [[പോസിട്രോണ്‍|പോസിട്രോണിന്]] ധനചാര്‍ജാണുള്ളത്.
 
[[കണികാത്വരണി]](പാര്‍ട്ടിക്കിള്‍ ആക്സിലറേറ്റര്‍) ഉപയോഗിച്ച് പ്രതികണങ്ങളെ നിര്‍മ്മിച്ചെടുക്കാം.
"https://ml.wikipedia.org/wiki/പ്രതികണം" എന്ന താളിൽനിന്ന് ശേഖരിച്ചത്