"പ്രതാപ് കെ. പോത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രതാപ് പോത്തൻ
 
No edit summary
വരി 1:
{{Infobox actor
| bgcolour =
| name = Prathapപ്രതാപ് Kകെ. Pothanപോത്തൻ
| image = Prathap.jpg
| imagesize =
വരി 22:
 
}}
ഒരു ഇന്ത്യൻ ചലച്ചിത്രനടനും സം‌വിധായകനും രചയിതാവും നിർമ്മാതാവുമാണ്‌‌ '''പ്രതാപ്.കെ പോത്തന്പോത്തൻ''' (തമിഴ്: பிரதாப் போத்தன்‍) പ്രതാപ് പോത്തൻ എന്നപേരിലാണ്‌ അദ്ദേഹം പ്രശസ്തൻ. മലയാളം,തമിഴ്,കന്നട,തെലുഗ്, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേതം,ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാള ചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ,വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സം‌വിധാനം ചെയ്തു.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/പ്രതാപ്_കെ._പോത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്