"കെ. അജിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[അന്വേഷി]] എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റാണ് '''കെ. അജിത'''.
 
[[കേരളം|കേരളത്തിലെ]] സ്ത്രീകളുടെ അവകാ‍ശങ്ങൾക്ക് വേണ്ടിയും, അവരുടെ ബോധവൽക്കരണത്തിനു വേണ്ടിയും ശബ്ദമുയർത്തിയ അജിത, കുപ്രസിദ്ധിയാർജ്ജിച്ച [[ഐസ്ക്രീം പാർലർ പെൺ വാണിഭം|ഐസ്ക്രീം പാർലർ പെൺ‌വാണിഭക്കേസിനെ]] കോടതിയിലും അതു വഴി ജനങ്ങളുടെ മുമ്പിലേക്കും കൊണ്ടുവരാൻ നിസ്തുലമായ പങ്ക് വഹിച്ചിരുന്നു.
 
ചെറുപ്പകാലങ്ങളിൽ അജിത [[നക്സ്‌ലൈറ്റ്]] പ്രസ്ഥാനങ്ങളിൽ വളരെ ആകൃഷ്ടയായിരുന്നു.
102

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/8381" എന്ന താളിൽനിന്ന് ശേഖരിച്ചത്