"എസ്കിലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
 
മോചിതനാകുന്ന പ്രൊമീത്തീയസ് തന്റെ കലാപത്തിൽ പശ്ചാത്തപിക്കുകയും [[ദൈവം|ദൈവങ്ങളുമായി]] സന്ധിയാവുകയും ചെയ്യുന്നു. അതോടെഅങ്ങനെ, ദൈവദൂഷണങ്ങൾ നിറഞ്ഞ് നിഷേധസ്വഭാവമുള്ള ഈ നാടകം യാഥാസ്ഥിതികതയിൽ സമാപിക്കുന്നു. എങ്കിലും വിധിയോടുള്ള മനുഷ്യമനസ്സിന്റെ സമരവും പ്രതിക്ഷേധവും ഗ്രീക്കു നാടകങ്ങളിലെ സ്ഥിരം പ്രമേയമായത് ഈ നാടകത്തെ പിന്തുടർന്നാണ്.<ref name = "durant"/>
 
===ഓറീസ്റ്റീയ===
"https://ml.wikipedia.org/wiki/എസ്കിലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്