"എസ്കിലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
===ഓറീസ്റ്റീയ===
 
[[ചിത്രം:Mosaic Orestes Iphigenia Musei Capitolini MC4948.jpg|thumb|200px|right|എക്സിലസിന്റെ ഒറീസ്റ്റീയയിലെ മുഖ്യകഥാപാത്രമായ ഒറീസ്റ്റസ്]]
ഗ്രീക്കു നാടകകലയുടെ ഏറ്റവും വലിയ നേട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് നാടകത്രയമായ ഒറീസ്റ്റീയ. ബന്ധനസ്ഥനായ പ്രൊമീത്തീയസിനു രണ്ടു വർഷം പിന്നാലെയും എസ്കിലസിന്റെ മരണത്തിനു രണ്ടു വർഷം മുൻപുമാണ് ഇതിന്റെ രചന നടന്നതെന്നു കരുതപ്പെടുന്നു. പാപം പാപരമ്പരകൾക്കു ജന്മം കൊടുത്ത് തലമുറകളിലൂടെ ശിക്ഷിക്കപ്പെടുന്നതിന്റെ കഥയാണിത്. ദൈവങ്ങളുടെ അമൃതും തേനും മോഷ്ടിച്ച് സ്വന്തം പുത്രനു കൊടുക്കുന്ന ഫിർജിയാക്കാരുടെ രാജാവ് ടാന്റലസിന്റെ കുടുംബത്തെ തലമുറകളോളം ഛിദ്രവും അക്രമവും വേട്ടയാടുന്നു. "ആഗമെമ്നൻ", "നൈവേദ്യവാഹകർ"(The libation bearers), "ഗുണകാംക്ഷികൾ"(The Eumenides) എന്നിവയാണ് ഈ നാടകത്രയത്തിൽ ഉൾപ്പെടുന്നത്.
====അഗമെമ്നൻ====
"https://ml.wikipedia.org/wiki/എസ്കിലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്