"അതിഭീമ നക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'[[File:Sirius A and B Hubble photo.jpg|thumb|200px|right|സൈറസ് എ യും ബി യും ഹബിൾ ദൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 7:
# ഊർജപ്രേഷണം ചെയ്യുന്ന ഷെൽ,
# ഘടന വ്യത്യസ്തവും താപനില താഴ്ന്നതുമായ ഉപരിതലഭാഗം.
കനോപസ് (canopus),<ref>[http://www.daviddarling.info/encyclopedia/C/Canopus.html Canopus (Alpha Carinae)]</ref> അന്റാരസ് (antares),<ref>[http://stars.astro.illinois.edu/sow/antares.html ANTARES (Alpha Scorpii)]</ref> ബീറ്റൽജൂസ് (beteleguese),<ref>[http://www.youtube.com/watch?v=7MKuHnNAu0E Planet star and sun comparison]</ref> ഡെനെബ് (deneb),<ref>[http://stars.astro.illinois.edu/sow/deneb.html DENEB (Alpha Cygni)]</ref> റീഗൽ (Rigel)<ref>[http://stars.astro.illinois.edu/sow/rigel.html RIGEL (Beta Orionis)]</ref> മുതലായവ അതിഭീമ നക്ഷത്രങ്ങളാകുന്നു. അവയിൽ ഏറ്റവും വലുത്-കനോപസ്-സൂര്യനെക്കാൾ 80,000 മടങ്ങ് പ്രകാശമുള്ളതും 200 മടങ്ങ് വ്യാപ്തമുള്ളതുമാകുന്നു.
 
അതിഭീമ നക്ഷത്രങ്ങളുടെ ഒരു പ്രത്യേകത, അവ നഭസ്സിൽ എല്ലാ ഭാഗങ്ങളിലും ഒരുപോലെ കാണുന്നില്ല എന്നതാണ്. സൂര്യപാതയിൽ നിന്ന് അകന്ന, പോപ്പുലേഷൻ II (population II) എന്ന ഭാഗത്ത് ഇത്തരത്തിലൊന്നുപോലും കാണപ്പെടുന്നില്ല.
"https://ml.wikipedia.org/wiki/അതിഭീമ_നക്ഷത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്