"കൊഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hi:झींगा मछली (लॉब्स्टर)
No edit summary
വരി 41:
[[പ്രമാണം:Homar1.jpg|left|thumb|200px|]]
ഹോമുറസ് ജനുസ്സിൽപ്പെട്ട ക്രസ്റ്റേഷ്യൻ ജീവികളായ ലോബ്സ്റ്ററിന്‌ അഞ്ചു ജോഡി കാലുകളുണ്ടായിരിക്കും.ഏതാണ്ട് തേളിന് സമാനമാണ്‌ ഇവയുടെ ശരീര ഘടന. അകശേരുക്കള്ളായ ജീവികളുടെ ഗണത്തിൽപ്പെട്ട ലോബ്സ്റ്ററിന്റെ ശരീരത്തെ പൊതിഞ്ഞ് കട്ടിയേറിയ പുറം കവചമുണ്ടായിരിക്കും. ഇവയിൽ മുൻഭാഗത്ത് ഒരുജോഡികാലുകൾ വലിപ്പമേറിയവയും ഞണ്ടുകളെപ്പോലെ ഇരയെ ഇറുക്കിപ്പിടിക്കാവുന്ന രീതിലുള്ളവയാണ്.വാലറ്റം പരന്ന രീതിയിലുള്ളതാണ്‌.പ്രധാനമായും കടൽജീവികളായ ലോബ്സ്റ്റർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ത ഇനങ്ങളായി കാണപ്പെടുന്നു.
'''കേരളത്തിൽ'''
കേരളത്തിൽ കായലിലും പടിഞ്ഞാറൻ പ്രദേശങ്ങളില്പുഴയിലും കൊഞ്ച് കാണപ്പെടുന്നു. '''ആറ്റുകൊഞ്ച്''' എന്നാണിത് അറിയപ്പെടുന്നത്.
 
 
 
 
<ref>
"https://ml.wikipedia.org/wiki/കൊഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്