→‎പ്രമാണം:Sphaeranthus indicus.jpg: പുതിയ ഉപവിഭാഗം
പ്രമാണം:Sphaeranthus indicus.jpg ലിങ്ക്
വരി 97:
ആദ്യം ഉണ്ടായിരുന്നത് ക്വാർക്കുകളുടെ ക്ഷയത്തിന്റെ ചിത്രമായിരുന്നു. ഇപ്പോഴത്തേത് ക്വാർക്കുകൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്റെയും. വിഷയവുമായി ബന്ധപ്പെട്ട് എനിക്കത്ര വിവരമൊന്നുമില്ല, എങ്കിലും തലക്കെട്ടിന് യോജിച്ച ചിത്രം ഇപ്പോഴത്തേതാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിലും ചിത്രം ഇതുതന്നെയാണല്ലോ. ക്വാളിറ്റേറ്റീവ് ആയിത്തന്നെ ചിത്രങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്, അതുകൊണ്ട് ഇപ്പോൾ ഉള്ള ചിത്രം നിലനിർത്തുന്നതാണ് നല്ലത് --[[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 05:51, 4 നവംബർ 2010 (UTC)
 
== [[:പ്രമാണം:Sphaeranthus indicus.jpg]] ==
 
ഈ ചിത്രം [http://toolserver.org/~bryan/flickr/upload Flickr upload bot] ഉപയോഗിച്ച് കോമൺസിൽ കയറ്റാൻ നോക്കുമ്പോൾ '''The image on Flickr is not licensed under a sufficiently free license.''' എന്ന എറർ വരുന്നു. ഈ ചിത്രത്തിന്റെ ഫ്ലിക്കർ ലൈസൻസ് ഒന്ന് നോക്കി വിക്കിപ്പീഡിയയ്ക്ക് പറ്റിയ ലൈസൻസ് ഏതെന്ന് നിർദ്ദേശിക്കാമോ? --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 18:25, 4 നവംബർ 2010 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vssun" എന്ന താളിൽനിന്ന് ശേഖരിച്ചത്