"ബെൽഗാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
സമുദ്രനിരപ്പിൽ നിന്ന് 2, 500 അടി (762 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ബെൽഗാം ജില്ലയുടെ ആസ്ഥാനം കൂടിയാണ്‌. [[മഹാരാഷ്ട്ര]]യുമായും, [[ഗോവ|ഗോവയുമായും]] ഈ നഗരം അതിർത്തി പങ്കിടുന്നു.
 
റയിൽ,റോഡ് ,വ്യോമ മാർഗ്ഗേണ ഇവിടെയെത്തിച്ചേരവുന്നതാണ്.[[കോലാപ്പൂർ]](മഹാരാഷ്ട്ര),[[ഹൂബ്ലിഹുബ്ലി]]-[[ധാർവാഡ്]] കർണ്ണാടക എന്നിവ ഏറ്റവും അടുത്ത നഗരങ്ങളാണ്.സായുധ സേനകളുടെ പ്രധാനപ്പെട്ട പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.[[ഇന്ത്യൻ വ്യോമ സേന]]യുടെ താവളങ്ങളിലൊന്ന് ഇവിടെയാണ്.
==ചരിത്രം==
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത സംഭവവികാസങ്ങൾക്ക് ബെൽഗാം സാക്ഷ്യം വഹിച്ചിട്ടുണ്ട്.ഒട്ടേറെ സമര സേനാനികൾ തടവിലാക്കപ്പെട്ട കുപ്രസിദ്ധമായ ബെൽഗാം സെന്റ്രൽ ജയിൽ ഇവിടെയാണ്.
"https://ml.wikipedia.org/wiki/ബെൽഗാം" എന്ന താളിൽനിന്ന് ശേഖരിച്ചത്