"ബെൽഗാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: no:Belgaum
No edit summary
വരി 20:
'''ബെൽഗാം''' (<!--Please consider the following order of names as an alphabetized listing according to the name of the language, instead of interpreting it as an indication of superiority of one over the other-->[[Kannada language|കന്നഡ]]: ಬೆಳಗಾವಿ ''ബെളഗാവി'', [[Marathi language|മറാത്തി]]: बेळगांव ''Belgaon'') [[കർണാടക|കർണാടകത്തിലെ]] [[ബെൽഗാം (ജില്ല)|ബെൽഗാം ജില്ലയിലെ]] ഒരു നഗരവും മുൻസിപ്പൽ കോർപ്പറേഷനുമാണ്‌.
 
സമുദ്രനിരപ്പിൽ നിന്ന് 2, 500 അടി (762 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ബെൽഗാം ജില്ലയുടെ ആസ്ഥാനം കൂടിയാണ്‌. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയുമായും]], [[ഗോവ|ഗോവയുമായും]] ഈ നഗരം അതിർത്തി പങ്കിടുന്നു.
 
റയിൽ,റോഡ് ,വ്യോമ മാർഗ്ഗേണ ഇവിടെയെത്തിച്ചേരവുന്നതാണ്.[[കോലാപ്പൂർ]]([[മഹാരാഷട്ര]]),[[ഹുബ്ലി]]-[[ധാർവാഡ്]] കർണ്ണാടക എന്നിവ ഏറ്റവും അടുത്ത നഗരങ്ങളാണ്.ഇന്ത്യൻ സായുധ സേനകളുടെ പ്രധാനപ്പെട്ട പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.[[വ്യോമ സേന|വ്യോമ സേനായുടെ]]താവളങ്ങളിലൊന്ന് ഇവിടെയാണ്.
==ചരിത്രം==
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത സംഭവവികാസങ്ങൾക്ക് ബെൽഗാം സാക്ഷ്യം വഹിച്ചിട്ടുണ്ട്.ഒട്ടേറെ സമര സേനാനികൾ തടവിലാക്കപ്പെട്ട കുപ്രസിദ്ധമായ ബെൽഗാം സെന്റ്രൽ ജയിൽ ഇവിടെയാണ്.
 
==അതിർത്തി തർക്കം==
ഈ പ്രദേശത്തിനു വേണ്ടി [[കർണാടക|കർണാടകവും ]] [[മഹാരാഷ്ട്ര|മഹാരാഷ്ട്രയുമായി]]രൂക്ഷമായ അതിർത്തിത്തർക്കം നിലനിൽക്കുന്നു.ഭൂരിഭാഗം ജനങ്ങളും മറാത്തക്കാരാണ്.ഈ പ്രദേശത്തിന്റെ വികസന കാര്യത്തിൽ വമ്പിച്ച വിവേചനം കാണിക്കുന്നതായി ആരോപിച്ച് ബെൽഗാം നഗരത്തെ മഹാരാഷ്ട്രത്തോട് ചേറ്ക്കനമെന്നാവശ്യപ്പെട്ട് കോർപറേഷൻ കൗൺസിൽ പ്രമേയം പാസ്സാക്കിയിട്ടുണ്ട്.<ref>http://www.deccanherald.com/content/81397/belgaum-issue-bsy-flays-maharashtra.html</ref> <ref>http://news.outlookindia.com/item.aspx?687364</ref>
==അവലംബം==
<references/>
 
[[വർഗ്ഗം:കർണാടകത്തിലെ നഗരങ്ങൾ]]
"https://ml.wikipedia.org/wiki/ബെൽഗാം" എന്ന താളിൽനിന്ന് ശേഖരിച്ചത്