"ബാലഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:Balabhoomi.jpg|right|thumb|250px|ബാലഭൂമിയുടെ പുറംചട്ട]]
[[മാതൃഭൂമി ദിനപ്പത്രം|മാതൃഭൂമി ദിനപ്പത്രത്തിന്റെ]] സഹോദരസ്ഥാപനമായ മാതൃഭൂമി പബ്ലിക്കേഷൻസ് പുറത്തിറക്കിയ [[മലയാളം|മലയാളത്തിലുള്ള]] ഒരു ബാലപ്രസിദ്ധീകരണമാണ് '''ബാലഭൂമി'''. 1996-ലാണ് ഇതിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്<ref>http://www.mathrubhumi.info/static/about/publications.htm</ref>. കുട്ടികളെ രസിപ്പിക്കുന്ന തരത്തിലുള്ള [[ചിത്രകഥ|ചിത്രകഥകൾ]], ചെറുകഥകൾ, കുട്ടിക്കവിതകൾ, തുടങ്ങിയവ അടങ്ങിയിട്ടുള്ള ഒരു ലഘു പുസ്തകമാണ് ഇത്. 8 രൂപയാണ് ഒരു പുസ്തകത്തിൻറെ വില<ref>http://www.mathrubhumi.com/php/showSubscription.php?general_links_id=11</ref>.
 
"https://ml.wikipedia.org/wiki/ബാലഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്