"ആർസെനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ms:Arsenik
(ചെ.) യന്ത്രം ചേർക്കുന്നു: koi:Мышьяк; cosmetic changes
വരി 46:
[[അണുസംഖ്യ]] 33 ആയ മൂലകമാണ് '''ആർസെനിക്'''. '''As''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. [[1250]]-ൽ [[ആൽബെർട്ടസ് മാഗ്നസ്]] ([[ജർമനി]]) എന്ന പുരോഹിതനാണ് ആദ്യമായി ഈ മൂലകത്തേപ്പറ്റി എഴുതിയത്. 74.92 ആണ് ഇതിന്റെ [[അണുഭാരം]]. വിഷവസ്തുവായ ഇതിന് അനേകം [[രൂപാന്തരത്വം|രൂപാന്തരത്വങ്ങളുണ്ട്]]. ആർസനിക്കിന്റെ വ്യത്യസ്തമായ ക്രിസ്റ്റൽ ഘടനയുള്ള മൂന്ന് മെറ്റലോയിഡൽ രൂപങ്ങൾ പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്നുണ്ടെങ്കിലും ആർസനൈഡ്, ആർസനേറ്റ് സം‌യുക്ത രൂപങ്ങളിലാണ് കൂടുതലായും കാണപ്പെന്നത്. ആർസനിക്കും അതിന്റെ സം‌യുക്തങ്ങളും [[കീടനാശിനി|കീടനാശിനികളിലും]] [[കളാനാശിനി|കളാനാശിനികളിലും]] [[ലോഹസങ്കരം|ലോഹസങ്കരങ്ങളിലും]] ഉപയോഗിക്കപ്പെടുന്നു.
 
== അവലംബം ==
<references/>
 
{{Chem-stub}}
{{ആവർത്തനപ്പട്ടിക}}
{{Link FA|de}}
{{Link FA|id}}
 
[[വർഗ്ഗം:മൂലകങ്ങൾ]]
[[വർഗ്ഗം:ആർസെനിക്]]
 
{{Link FA|de}}
{{Link FA|id}}
 
[[af:Arseen]]
Line 98 ⟶ 99:
[[jv:Arsenik]]
[[ko:비소]]
[[koi:Мышьяк]]
[[kv:Еджыд из]]
[[la:Arsenicum]]
"https://ml.wikipedia.org/wiki/ആർസെനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്