"തൃക്കടവൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
{{Kollam-geo-stub}}
==ഭൂമിശാസ്ത്രം==
[[കൊല്ലം]] നഗരത്തിന്റെ വടക്കുഭാഗത്ത് തൃക്കടവൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. [[അഷ്ടമുടി കായലിന്റെ]] സാമീപ്യവും നഗരജീവിത സ്വാധീനവും പഞ്ചായത്തിനെ സമ്പന്നമാക്കുന്നു. മത്സ്യബന്ധനവും കയർ മേഖലയും പഞ്ചായത്തിലെ പ്രധാന ജീവനോപാധികളാണ്. പ്രകൃതിയുടെ വരദാനമായ അഷ്ടമുടിക്കായലിനാൽ ചുറ്റപ്പെട്ടതാണ് തൃക്കടവൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ ഭൂരിഭാഗവും കായലിനോട് ചേർന്നുകിടക്കുന്ന തീരപ്രദേശങ്ങളും താഴ്വരകളും ചരിവ് പ്രദേശങ്ങളും താരതമ്യേന ഉയർന്ന പ്രദേശങ്ങളും ആണ്. വിഭിന്നരൂപങ്ങളാൽ സവിശേഷത അർഹിക്കുന്ന തൃക്കടവൂർ ഗ്രാമപഞ്ചായത്ത് തെക്കൻ ഇടനാട് മേഖലയിലുൾപ്പെട്ടതാണ്. തൃക്കടവൂർ വില്ലേജിലുൾപ്പെട്ടതാണ് തൃക്കടവൂർ ഗ്രാമപഞ്ചായത്ത്. 14.85 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ തൃക്കടവൂർ ഗ്രാമപഞ്ചായത്ത് വ്യാപിച്ചു കിടക്കുന്നു.
 
==അതിരുകൾ==
"https://ml.wikipedia.org/wiki/തൃക്കടവൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്