"ആമസോൺ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: bg:Амазонка
(ചെ.) യന്ത്രം പുതുക്കുന്നു: mr:अ‍ॅमेझॉन नदी; cosmetic changes
വരി 120:
 
== ഉൽഭവസ്ഥാനങ്ങൾ ==
[[ചിത്രംപ്രമാണം:Amazon origin at Mismi.jpg|thumb|left|The Amazon originates from the Apacheta cliff in Arequipa at the [[Nevado Mismi]], with a sole sign of a wooden cross.]]
[[ചിത്രംപ്രമാണം:The Source of the Amazon River.jpg|thumb|right|Source of the Amazon]]
[[ചിത്രംപ്രമാണം:Manaus Encontro das aguas 10 2006 103 8x6.jpg|thumb|'''The "[[Meeting of Waters]]"''' is the [[confluence]] of the [[Rio Negro (Amazon)|Rio Negro]] (black) and the [[Rio Solimões]] (sandy) near [[Manaus]], Brazil.]]
ആമസോണിന്റെ ആദ്യ ഘട്ടത്തിൽ പെറുവിലും ഇക്വഡോറിലുമായി ഏതാനും പ്രധാനപ്പെട്ട നദീവ്യവസ്ഥകളുണ്ട്, ഇതിൽ ചിലത് മറണോണിലേക്കും മറ്റുള്ളവ നേരിട്ട് ആമസോണിലേക്കും ഒഴുകുന്നു, ഇവ മൊറോണ, പാസ്താസ, നുകുറായ്, ഉറിതുയാകു, ചാമ്പിറ, ടൈഗർ, നാനായ്, നാപോ, ഹ്വല്ലഗ, ഉകയാലി എന്നിവയാണ്‌. വർഷങ്ങളായി ആമസോണിന്റെ ഉൽഭവമായി കാണപ്പെട്ടിരുന്ന മറണോണ ഉൽഭവിക്കുന്നത് മധ്യ പെറുവിലെ ലോറികോഷ തടാകത്തിന്‌ മുകൾഭാഗത്തുള്ള നെവേദോ ഡി യറുപ എന്നറിയപ്പെടുന്ന ഹിമപാളികളിൽ നിന്നാണ്‌. വെള്ളച്ചാട്ടങ്ങളിലൂടെയും നേർത്ത പാതകളിലൂടെയുമായി പോംഗോകൾ എന്ന് വിളിക്കുന്ന കൊടും വനങ്ങളിലൂടെ പെറുവിന്റെ പശ്ചിമ-മധ്യ ഭാഗത്ത് നിന്ന് ഏറ്റവും വടക്ക് ഭാഗം വരെ ഇത് ഒഴുകുന്നു, ശേഷം നോട്ട പട്ടണത്തിന്‌ തൊട്ട് മുൻപായി ഉകയാലി നദിയുമായി കൂടിച്ചേർന്ന് ആമസോൺ നദി രൂപം കൊള്ളുന്നു.
 
വരി 132:
 
== നിറഞ്ഞൊഴുകൽ ==
[[ചിത്രംപ്രമാണം:Amazon-river-NASA.jpg|thumb|right|നദി നിറഞ്ഞൊഴുകുന്ന സമയത്തെ ഉപഗ്രഹ ചിത്രം, നാസയിൽ നിന്ന്.]]
നിറഞ്ഞൊഴുകുന്ന സമയം നദിയുടെ ശരാശരി ആഴം 40 മീറ്ററും (131 അടി) വീതി ഏകദേശം 40 കി.മീറ്ററും (25 മൈൽ) ആയി മാറുന്നു. നവംബറോടുകൂടി ഒഴുക്ക് വർദ്ധിക്കാൻ തുടങ്ങുകയും ജൂൺ വരെ ഇത് വർദ്ധിക്കുകയും ചെയ്യുന്നു, ശേഷം ഒക്ടോബർ അവസാനം വരെ ഒഴുക്കിൽ കുറവ് ഉണ്ടാകുന്നു. നീഗ്രോ ശാഖയിലുള്ള ഒഴുക്ക് ഇത് പോലെയല്ല; ഇതിന്റെ താഴവരയിൽ മഴ ഫെബ്രുവരിയോ മാർച്ചോടെയോ മാത്രമേ ആരഭിക്കുന്നുള്ളൂ. ജൂണോടുകൂടി ഇത് നിറയുന്നു, ശേഷം മറ്റ് ഭാഗത്തേത് പോലെ കുറയുകയും ചെയ്യുന്നു. മദെയ്റ ശാഖയിൽ ആമസോണിനേക്കാൾ രണ്ട് മാസം നേരത്തേയായിരിക്കും ഒഴുക്കിൽ വർദ്ധനവും കുറവും കാണപ്പെടുന്നത്.
 
വരി 242:
[[mk:Амазон (река)]]
[[mn:Амазон мөрөн]]
[[mr:अॅमेझॉनअ‍ॅमेझॉन नदी]]
[[ms:Sungai Amazon]]
[[mwl:Riu Amazonas]]
"https://ml.wikipedia.org/wiki/ആമസോൺ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്