"ദത്ത ഗെയ്ക്‌വാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Changing template: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്മാർ
വരി 41:
'''ദത്താജിറാവു കൃഷ്ണറാവു ഗെയ്ക്‌വാദ്''' മുൻ [[ഇന്ത്യ|ഇന്ത്യൻ]] ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായിരുന്നു. 1928, ഒക്ടോബർ 27-നു [[വഡോദര|വഡോദരയിൽ]] ജനിച്ചു. 1959-ലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചു. ഒൻപതു വർഷത്തോളം [[രഞ്ജി ട്രോഫി|രഞ്ജി ട്രോഫി‍]] മൽസരങ്ങളിൽ ബറോഡയെ നയിച്ച ഇദ്ദേഹം 110 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽ നിന്നായി 5788 റൺസ് നേടിയിട്ടുണ്ട്. പതിനൊന്ന് അന്തരാഷ്ട്രമൽസരങ്ങളിൽ പങ്കെടുത്ത ഇദ്ദേഹം ഒരു അർദ്ധ സെഞ്ചുറി അടക്കം 350 റൺസ് നേടിയിട്ടുണ്ട്. പിൽക്കാലത്ത് ഇന്ത്യക്കുവേണ്ടി കളിച്ച [[അൻഷുമാൻ ഗെയ്ക്‌വാദ്]] പുത്രനാണ്‌.
 
{{ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്മാർനായകന്മാർ}}
 
{{lifetime|1928| |ഒക്ടോബർ 27}}
"https://ml.wikipedia.org/wiki/ദത്ത_ഗെയ്ക്‌വാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്