"രാഹുൽ ദ്രാവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Changing template: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്മാർ
വരി 37:
 
'''രാഹുൽ ദ്രാവിഡ്''' അഥവാ '''രാഹുൽ ശരത് ദ്രാവിഡ്''' (ജനനം. ജനുവരി 11, 1973, ഇൻഡോർ, മധ്യപ്രദേശ്) ഇന്ത്യയുടെ [[ക്രിക്കറ്റ്]] താരമാണ്‌. മധ്യപ്രദേശിലാണു ജനിച്ചതെങ്കിലും കർണ്ണാടക സംസ്ഥാനത്തു നിന്നുള്ള താരമാണ് ദ്രാവിഡ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി പരിഗണിക്കപ്പെടുന്നു. ഇഴയുന്ന [[ബാറ്റിങ്]] ശൈലിയുടെ പേരിൽ ഏകദിന ടീമിൽ നിന്നും ഒരിക്കൽ പുറത്തായ ദ്രാവിഡ് ഇപ്പോൾ ആ രംഗത്തും കഴിവുതെളിയിച്ചു. 1996-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ദ്രാവിഡാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യാക്കാരൻ. [[2008]] [[മാർച്ച് 29]]-ന് [[ചെന്നൈ|ചെന്നൈയിലെ]] [[ചെപ്പോക്ക് സ്റ്റേഡിയം|ചെപ്പോക്ക് സ്റ്റേഡിയത്തിൽ]] [[ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം|ദക്ഷിണാഫ്രിക്കക്കെതിരെ]] നടന്ന ടെസ്റ്റ് മത്സരത്തിൽ ദാവിഡ് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ 10,000 റൺസ് തികച്ചു. [[സുനിൽ ഗവാസ്കർ|സുനിൽ ഗവാസ്കർക്കും]],[[സച്ചിൻ തെണ്ടുൽക്കർ|സച്ചിൻ തെണ്ടുൽക്കർക്കും]] ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യക്കാരനുമായി ദ്രാവിഡ്.
{{ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്മാർനായകന്മാർ}}
{{അപൂർണ്ണ ജീവചരിത്രം}}
{{lifetime|1973| |ജനുവരി 11}}
"https://ml.wikipedia.org/wiki/രാഹുൽ_ദ്രാവിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്