"വിക്കിപീഡിയ:വിക്കിപദ്ധതി/ക്രിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Wikipedia:WikiProject Cricket}}
ക്രിക്കറ്റ് കവാട പരിപാലനവുമായി ബന്ധപെട്ട്‌ ചെയ്യേണ്ടവ.
 
==പെട്ടെന്നു തീർക്കേണ്ടവ==
അന്താരാഷ്ട്ര ഏകദിന പദവിയുള്ള രാജ്യങ്ങളെ നീലിപ്പിക്കുക. നിലവിൽ ചുവപ്പ് കണ്ണികൾ 4.
Line 8 ⟶ 6:
*[[നെതർലന്റ്സ് ദേശീയ ക്രിക്കറ്റ് ടീം|നെതർലന്റ്സ്]]
*[[കെനിയ ദേശീയ ക്രിക്കറ്റ് ടീം|കെനിയ]]
== കവാട പരിപാലനം ==
 
[[കവാടം:ക്രിക്കറ്റ്|ക്രിക്കറ്റ് കവാട]] പരിപാലനവുമായി ബന്ധപെട്ട്‌ ചെയ്യേണ്ടവ.
==തിരഞ്ഞെടുത്ത ലേഖനം==
{{കവാടം ക്രിക്കറ്റ്}}
=== തിരഞ്ഞെടുത്ത ലേഖനം ===
ഓരോ മാസത്തിലും ക്രിക്കറ്റുമായി ബന്ധപെട്ട ഒരു പൂർണ്ണ ലേഖനം വിക്കിപീഡിയക്ക് സംഭാവന ചെയ്യുക. കാമ്പുള്ളതും ശ്രദ്ധേയവുമായ ലേഖനങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
 
യജ്ഞത്തിൽ ഈ മാസം വികസിപ്പിക്കേണ്ട ലേഖനം : '''[[ബോഡിലൈൻ]]''', '''[[2010 ചാമ്പ്യൻസ് ലീഗ് ട്വന്റി20]]''', '''[[ഡഗ്ലസ് ജാർഡീൻ]]'''
 
ഇതുവരെ തിരഞ്ഞെടുത്ത ലേഖനങ്ങൾ പത്തായത്തിൽ: [[കവാടം:ക്രിക്കറ്റ്/തിരഞ്ഞെടുത്തവ|തിരഞ്ഞെടുത്ത ലേഖനങ്ങൾ]]
 
=== നിങ്ങൾക്കറിയാമോ? ===
ഒരോ മാസവും പുതിയതായി വരുന്ന ലേഖങ്ങളിൽ നിന്നും ആകർഷകമായി തോന്നുന്ന സംഭവങ്ങൾ, പ്രത്യേകതകൾ തുടങ്ങിയവ നിങ്ങൾക്കറിയാമോ എന്നതിൽ ഉൾപ്പെടുത്തുക. ഓരോ മാസവും ഇത്തരത്തിലുള്ള നാല്‌ അറിവുകൾ പകർന്നു കൊടുക്കുക. കൂടുതലായി വന്നു ചേരുന്നവ അടുത്ത മാസത്തിലേക്കുള്ള താളിൽ ഉൾപ്പെടുത്താം. മുൻപ് ഉൾപ്പെടുത്തിയവ കടന്നുകൂടാതെ ശ്രദ്ധിക്കുക.
 
വരി 23:
ഇതുവരെയുള്ള നിങ്ങൾക്കറിയാമോ‍: [[കവാടം:ക്രിക്കറ്റ്/നിങ്ങൾക്കറിയാമോ|നിങ്ങൾക്കറിയാമോ]]
 
=== തിരഞ്ഞെടുത്ത ചിത്രം ===
ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന്‌ ഇതു വരെ പ്രത്യേകിച്ച് മാനദണ്ഡങ്ങൾ ഒന്നും ഇല്ല. കാരണം ക്രിക്കറ്റുമായി ബന്ധപെട്ടിട്ടുള്ള ചിത്രങ്ങൾ മലയാളം വിക്കിയിൽ കുറവാണ്‌ എന്നതു തന്നെ. കോമൺസിൽ കൂടുതൽ ചിത്രങ്ങൾ ലഭ്യമാണ്‌. ആഴ്ചതോറും ചിത്രങ്ങൾ പുതുക്കണം.
 
വരി 30:
ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ചിത്രപ്പുരയിൽ ‍: [[കവാടം:ക്രിക്കറ്റ്/ചിത്രം|ചിത്രപ്പുര]]
 
=== ക്രിക്കറ്റ് വാർത്തകൾ =‍==
ക്രിക്കറ്റുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ആണ്‌ ഇവിടെ ചേർക്കേണ്ടത്. മത്സരങ്ങൾ നടക്കുന്നു എന്നുള്ള തരത്തിലുള്ള വാർത്തകളല്ല വേണ്ടത്, മറിച്ച് ഒരു റെക്കോഡ് സൃഷ്ടിച്ച വിവരം, അന്താരഷ്ട്ര പരമ്പരകളുടെ ഫലങ്ങൾ മുതലായവ ഉൾപ്പെടുത്താം. മൂന്ന് വീതം വാർത്തകൾ ഉൾക്കൊള്ളിക്കുക. പഴയ വാർത്തകൾ പത്തായത്തിലെക്ക് മാറ്റാം.
 
വരി 37:
പഴയ വാർത്തകളുടെ ശേഖരണം :[[കവാടം:ക്രിക്കറ്റ്/വാർത്തകൾ ശേഖരണം|പഴയ വാർത്തകൾ]]
 
=== പ്രധാന മത്സരങ്ങൾ ===
ഓരോ മാസവും നടക്കുന്ന പ്രധാന മത്സരങ്ങൾ ആണ്‌ ഇവിടെ ഉൾപ്പെടുത്തുന്നത്. നിലവിൽ അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു.
 
വരി 46:
പ്രധാന മത്സരങ്ങൾ പുതുക്കാൻ സഹായങ്ങൾക്കായി : [http://cricket.yahoo.com/matches/schedule ഐ.സി.സി], [http://www.cricinfo.com/ci/content/match/fixtures/calendar.html ക്രിക്ക് ഇൻഫോ]
 
=== ക്രിക്കറ്റ് ചരിത്രരേഖ ===
ഏറ്റവും മുഷിപ്പുളവാക്കുന്നത് ചരിത്രരേഖ പുതുക്കുന്നതിലാണ്‌. ഒരോ ദിവസവും ക്രിക്കറ്റ് ചരിത്രത്തിൽ നടന്ന പ്രധാന സംഭവങ്ങൾ ഇവിടെ ഉൾപ്പെടുത്താം. ഉദാഹരണത്തിന്‌ കളിക്കാരുടെ ജനനം, മരണം, റിക്കോഡ് മറികടന്നത്, പ്രധാന വിജയങ്ങൾ തുടങ്ങിയവ.
 
വരി 53:
ചരിത്രരേഖ പുതുക്കാൻ സഹായങ്ങൾക്കായി : [http://www.cricinfo.com/magazine/content/story/magazine/otd.html ഇവിടെ]
 
=== വർഗ്ഗങ്ങൾ ===
ക്രിക്കറ്റുമായി ബന്ധപ്പെട്ട ലേഖനങ്ങളെ വർഗ്ഗീകരിക്കുക.
 
=== ഐ.സി.സി. റാങ്കിംഗ് ===
എല്ലാ മാസവും ഐ.സി.സി.യുടെ ഔദ്യോഗിക സൈറ്റിൽ നിന്നും റാങ്കിംഗ് അപ്ഡേറ്റു ചെയ്യുക.