"മാർ റാബാൻ റമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
അനാഥതാളിൽ ബോട്ടുപയോഗിച്ച് ഫലകം ചേർത്തു
(ചെ.) (പുതിയ ചിൽ ...)
(ചെ.) (അനാഥതാളിൽ ബോട്ടുപയോഗിച്ച് ഫലകം ചേർത്തു)
{{Orphan|date=നവംബർ 2010}}
{{വൃത്തിയാക്കേണ്ടവ}}
എ.ഡി. 905 ൽ ദനഹാ എന്ന മെത്രാന്റെ കുടെ കേരളത്തിൽ വന്ന മൂന്ന് റമ്പാന്മാരിൽ ഒരാളാണ്‌ '''റാബാൻ''' എന്ന മാർ റാബാൻ റമ്പാൻ. ഇദ്ദേഹം ചെന്നിത്തല നടയിൽ കുടുംബത്തിലെ ഒരു ഭവത്തിൽ താമസിച്ചു വരവേ കൊല്ലവർഷം 80ൽ കർക്കടകം 24 ന് കാലംചെയ്യുകയും അവിടെത്തന്നെ കബറടക്കുകയും ചെയ്തു. അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്നും പ്രേഷിത പ്രവർത്തനങ്ങൾക്കായി കേരളത്തിൽ വന്ന ഇദ്ദേഹത്തെക്കുറിച്ച് നിരണം പള്ളി ചെപ്പേടിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
5,143

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/836028" എന്ന താളിൽനിന്ന് ശേഖരിച്ചത്