"തിരുമുൽപ്പാട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) അനാഥതാളിൽ ബോട്ടുപയോഗിച്ച് ഫലകം ചേർത്തു
വരി 1:
{{Orphan|date=നവംബർ 2010}}
[[കേരളം|കേരളത്തിലെ]] ഒരു ജാതി വിഭാഗം. ഇവർ [[ക്ഷത്രിയർ|ക്ഷത്രിയന്മാരും]] [[മരുമക്കത്തായം|മരുമക്കത്തായികളുമായിരുന്നു]] . വടക്കൻപ്രദേശങ്ങളിൽ തിരുമുല്പാട് എന്നും തെക്കോട്ട് ''തമ്പാൻ'' എന്നും ഇവരെ വിളിക്കുന്നു. ഇവരുടെ വസതിക്ക് [[മഠം]] എന്നാണ് പറയുക. സ്ത്രീകളെ നമ്പ്യഷ്ടാതിരി എന്നാണ് വിളിക്കുന്നത്.
"https://ml.wikipedia.org/wiki/തിരുമുൽപ്പാട്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്