"ഇരിക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

For template
No edit summary
വരി 8:
|state_name = Kerala
|nearest_city =
|parliament_const =കണ്ണൂർ
|assembly_cons =ഇരിക്കൂർ
|civic_agency =
|skyline =
വരി 30:
|website= www.irikkur.com
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ചെറിയ പട്ടണം ആണ്‌ '''ഇരിക്കൂർ'''.[[ഇരിക്കൂർ പുഴ]] ഇതിനടുത്തൂടെ ഒഴുകുന്നു.കണ്ണൂർ പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ അകലെയാണ്‌ ഇരിക്കൂർ.മലബാറിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ [[മാമാനം അമ്പലം]] ഇവിടെയാണ്‌. കർഷക, കമ്യൂണിസ്റ്റ് സമരങ്ങളുടെ നാടായിരുന്നതിനാൽ "ചുവന്ന ഫർക" എന്ന പേരിൽ അറിയപ്പെട്ടു.
 
== പേരിനു പിന്നിൽ ==
ഇരിക്കൂർ പുഴ പഴയ കോട്ടയം താലൂക്കിന്റെയും,ചിറക്കൽ താലൂക്കിന്റെയും അതിരായിരുന്നു.പുഴയുടെ ഇരു കരയിലും താമസിച്ചു വരികയായിരുന്ന ജനങ്ങളിൽ ഒരു സഹവർത്തിത്വം ഉണ്ടാവുകയും അതിൽ നിന്നും ഈ സ്ഥലത്തിനു ഇരിക്കൂർ എന്ന പേരു ലഭിക്കുകയും ചെയ്തു.''ഇരു കര ഊര്‌'' എന്നത് ലോപിച്ചാണ്‌ ഇരിക്കൂർ ഉണ്ടായത്.
== അതിരുകൾ ==
കിഴക്ക് [[പടിയൂർ]] പഞ്ചായത്തും,പടിഞ്ഞാറ് [[മലപ്പട്ടം]] പഞ്ചായത്തും,വടക്ക് [[ശ്രീകണ്ഠാപുരം]] പഞ്ചായത്തും,തെക്ക് വശത്ത് ഇരിക്കൂർ പുഴയും ആണ്‌. [[ആയിപ്പുഴ]] അടുത്ത സ്ഥലമാണ്. ഇരിക്കൂർ ബ്ലൊക്കു ഡെവെലപ്മെന്റ് ഓഫീസ്, ഗ്രാമ പഞ്ചായത്തു ഓഫീസ്, രജിസ്റ്റ്രാർ ഓഫീസ്, സി എചു സി, എഇഒ ഓഫീസ് എന്നിവ ഇരിക്കൂർ പട്ടണതിലാണ്
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇരിക്കൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്