"സഹായം:അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
==യൂസര്‍ നെയിം തിരഞ്ഞെടുക്കുന്നതെങ്ങനെ?==
ഏതു പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത്‌ നിങ്ങളുടെ സ്വാതന്ത്ര്യമാണ്‌. യഥാത്ഥപേരോയഥാര്‍ത്ഥപേരോ ഇന്റര്‍നെറ്റ്‌ തൂലികാ നാമമോ ആകാം.
ഇംഗ്ലീഷിലോ യൂണികോഡ്‌ സപ്പോര്‍ട്ടുള്ള മറ്റേതു ലിപിയിലോ യൂസര്‍ നെയിം തിരഞ്ഞെടുക്കാം. വേണമെങ്കില്‍ മലയാളത്തില്‍ത്തന്നെ പേരു തിരഞ്ഞെടുക്കാമെന്നു സാരം. ഇതൊക്കെയാണെങ്കിലും താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
*ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ പ്രമുഖ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേര്‌ ഉപയോഗിക്കാതിരിക്കുക. ഉദാ: ഉമ്മന്‍ ചാണ്ടി, വൈറ്റ്‌ ഹൌസ്‌..
"https://ml.wikipedia.org/wiki/സഹായം:അംഗത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്