"പത്മനാഭപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

231 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎മന്ദിരങ്ങൾ: കോമൺസ് ചിത്രം)
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കന്യാകുമാരി]] ജില്ലയിൽ തിരുവനന്തപുരം - കന്യാകുമാരി റോഡിൽ [[തക്കല|തക്കലയിൽ]] നിന്നും 2 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് '''പത്മനാഭപുരം കൊട്ടാരം'''. എ. ഡി. 1592 മുതൽ 1609 വരെ [[തിരുവിതാംകൂർ]] ഭരിച്ച [[ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാൾ|ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ്]] എ. ഡി. 1601 -ൽ പത്മനാഭപുരം കൊട്ടാരനിർമ്മാണത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമായ പത്മനാഭപുരം കൊട്ടാരം 6 ഏക്കറോളം വരുന്ന കൊട്ടാരവളപ്പിൽ സ്ഥിതിചെയ്യുന്നു. തമിഴ് നാട്ടിലെ [[വല്ലി]] നദി കൊട്ടാരത്തിന്റെ സമീപത്തുകൂടി കടന്നു പോകുന്നു.<ref>http://www.iloveindia.com/indian-monuments/padmanabhapuram-palace.html</ref> കൊട്ടാരത്തിന്റെ ഭരണകാര്യങ്ങൾ നോക്കി നടത്തുന്നത് കേരളാ സർക്കാരിന്റെ പുരാവസ്തു വകുപ്പാണ്.
 
1741 ൻശേഷം മാർത്താണ്ഡവർമ്മ മഹാരാജാവാണ് ഇന്നു കാണുന്ന രീതിയിൽ കൊട്ടാരം പുതുക്കി പണിതത്.
==മന്ദിരങ്ങൾ==
[[File:Padmanabhapuram Palace Hanging Lamp.jpg|thumb|left|പൂമുഖമാളികയിലെ കുതിരക്കാരൻ വിളക്ക്]]
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/834857" എന്ന താളിൽനിന്ന് ശേഖരിച്ചത്