→‎സംവാദം താളുകൾ: പുതിയ ഉപവിഭാഗം
വരി 39:
== സംവാദം താളുകൾ ==
 
[http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%87%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BE%E0%B4%82&curid=5623&diff=834699&oldid=831702 ഇതു പോലെയുള്ള] തിരുത്തലുകൾ അനാവശ്യമാണ്, റിവർട്ടുന്നു. പിന്നെ {{tl|Talkheader}}, {{tl|controversial}}, {{tl|Not a forum}} എന്നീ ഫലകങ്ങൾ താങ്കൾ വിവിധ സംവാദങ്ങളിൽ ചേർക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നു, അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നുവെങ്കിൽ മാത്രമേ {{tl|Talkheader}} എന്ന സംവാദം ചേർക്കേണ്ടതുള്ളൂ, ഉദാഹരണത്തിന് [[സംവാദം:ബുദ്ധിപൂർവ്വമായ രൂപസംവിധാനം]] എന്ന താളിൽ വലിയ രീതിയിൽ അഭിപ്രായ വ്യത്യാസങ്ങളോ രൂക്ഷമായ സംവാദങ്ങളോ അരങ്ങേറിയിട്ടില്ല, വിക്കിയിൽ കൂടുതൽ സംവാദവും സാധാരണ ഗതിയിൽ നല്ല രീതിയിലാണ് നടക്കുന്നത്. {{tl|controversial}} എന്ന ഫലകം മുൻവിധിയോടെയുള്ളതാണ് അത് അനാവശ്യമാണ്അനാവശ്യമായി ചേർക്കരുത്, {{tl|Not a forum}} ഈ ഫലകത്തിൽ ചേർത്തിരിക്കുന്നതും വിക്കിപീഡിയയുടെ ഒരു ഔദ്യോഗിക നയമാണ് അതോരോ താളിലും ചേർക്കണമെന്നില്ല. അവസാന രണ്ട്അത്യാവശ്യം ഫലകങ്ങൾസന്ദർഭങ്ങളിൽ മായ്ക്കാൻചേർത്താൽ നിർദ്ദേശിക്കുന്നുമതി. നല്ല വിക്കിതിരുത്തലുകൾ ആശംസിച്ചുകൊണ്ട് --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 14:17, 2 നവംബർ 2010 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rsvkjafs6ias432t" എന്ന താളിൽനിന്ന് ശേഖരിച്ചത്