"സഹായം:അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
*ചില സ്പെഷ്യല്‍ കാരക്റ്ററുകള്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണമുണ്ട്‌. ഉദാ. ! @ # $ % ^ & * ( ) { [ ] " ' " ; , . ? + -
*പേരിന്റെ തുടക്കത്തില്‍ അക്കങ്ങള്‍ ഉപയോഗിക്കുന്നതും അനുവദനീയമല്ല. ഉദാ: 123സാറ്റ്‌
*യൂസര്‍ നെയിം തെരഞ്ഞെടുക്കുമ്പോള്‍ ഇംഗ്ലീഷ് കൂടാതെ മറ്റു ഭാഷകളും ഉപയോഗിക്കാം. എന്നിരുന്നാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലത് ഒരു ഇംഗ്ലീഷ് പേരു തന്നെ തെരഞ്ഞെടുക്കുന്നതാണ്. വിക്കിയില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക്‌ പലപ്പോഴും മറ്റു ഭാഷകളിലും സഹോദരവിക്കികളിലും കൂടി ചെന്നിടപെടേണ്ടിവരും. അങ്ങനെയുള്ള ഓരോ വിക്കികളിലും തത്കാലം ഓരോരോ പ്രത്യേക LOg-InLog in വേണ്ടി വരും. ഇവയെല്ലാം ഒരേ യൂസര്‍ നെയിം ആയിരിക്കുന്നത് ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
*പുതിയതായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ പാസ്‌വേഡ് അടിക്കുന്ന ഫീല്‍ഡില്‍ ഇംഗ്ലീഷില്‍ തന്നെയാണോ ടൈപ്പു ചെയ്യുന്നത് എന്നുറപ്പാക്കുക. മൊഴിയോ അതുപോലുള്ള കീമാന്‍ പ്രോഗ്രാമുകളോ ഉപയോഗിക്കുമ്പോള്‍ നാം ഓര്‍ക്കാതെ മലയാളത്തിലുള്ള അക്ഷരങ്ങള്‍‍ ഇവിടെ ചേര്‍ക്കാന്‍ സാദ്ധ്യതയുണ്ട്. അക്ഷരങ്ങള്‍ക്കു പകരം പാസ്സ്‌വേഡ് ഫീല്‍ഡില്‍ ചെറിയ നക്ഷത്ര ചിഹ്നങ്ങളോ കറുത്ത പുള്ളികളോ മാത്രം പ്രത്യക്ഷപ്പെടുന്നതുകൊണ്ട്, സ്ക്രീനില്‍ നിന്നും ഇതു കണ്ടറിയാന്‍ സാധിക്കുകയുമില്ല.പിന്നീട് ലോഗ്-ഇന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോളാണ് ഈ പ്രശ്നത്തെക്കുറിച്ചു നാം അഥവാ ബോധവാന്മാരാവുക.
"https://ml.wikipedia.org/wiki/സഹായം:അംഗത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്