"ആട്ടുകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|ആട്ടുകല്ല്Wet grinder}}
[[File:Grinding stone.jpg|right|thumb|ദക്ഷിണേന്ത്യൻ ശൈലിയിലുള്ള ആട്ടുകല്ല്]]
ഇന്ത്യയിൽ ഉപയോഗിക്കുന്ന ഒരു അടുക്കള ഉപകരണമാണ് ആട്ടുകല്ല്. [[കരിങ്കല്ല്]] കൊത്തിയുണ്ടാക്കുന്ന ഈ സംവിധാനം, [[ദോശ]], [[ഇഡ്ഡലി]] തുടങ്ങിയ പലഹാരങ്ങൾ ഉണ്ടാക്കുന്നതിനായുള്ള മാവ് അരച്ചെടുക്കുന്നതിനാണ് ഉപയോഗിക്കുന്നത്. വൃത്താകൃതിയിലുള്ള ഒരു കുഴിയുള്ള കല്ലും, ആ കുഴിയിലിട്ട് തിരിക്കുന്നതിനുള്ള സ്തൂപാകൃതിയിലുള്ള മറ്റൊരു കല്ലും അടങ്ങിയതാണ് ദക്ഷിണേന്ത്യൻ ശൈലിയിലുള്ള ആട്ടുകല്ല്. എന്നാൽ ഉത്തരേന്ത്യയിൽ ഉപയോഗിക്കുന്ന ആട്ടുകല്ല് ഇതിൽ നിന്നും അല്പം വ്യത്യസ്തമാണ്.
"https://ml.wikipedia.org/wiki/ആട്ടുകല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്