"തേവലക്കര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
പടിഞ്ഞാറുഭാഗത്ത് പന്മന, ചവറ, തെക്കുംഭാഗം എന്നീ പഞ്ചായത്തുകളും അഷ്ടമുടിക്കായലും തെക്കുഭാഗത്ത് പൂർണ്ണമായും അഷ്ടമുടിക്കായലും, കിഴക്കുഭാഗത്ത് പടിഞ്ഞാറേക്കല്ലട, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളും വടക്കുഭാഗത്ത് തൊടിയൂർ പഞ്ചായത്ത് എന്നിവയാണ് തേവലക്കര പഞ്ചായത്തുമായി അതിർത്തി പങ്കു വയ്ക്കുന്ന പ്രദേശങ്ങൾ.
== വാർഡുകൾ==
#പടിഞ്ഞാറ്റിന്ക0ര വടക്ക്
#പടിഞ്ഞാറ്റിന്കര കിഴക്ക്
#നടുവിലക്കര
#മുളളിക്കാല
#അരിനല്ലൂർ പടിഞ്ഞാറ്
#അരിനല്ലൂർ വടക്ക്
#അരിനല്ലൂർ
#അരിനല്ലൂർ തെക്ക്
#പടപ്പനാൽ
#മുളളിക്കാല തെക്ക്
#കോയിവിള കിഴക്ക്
#കോയിവിള തെക്ക്
#കോയിവിള പടിഞ്ഞാറ്
#പുത്തൻസങ്കേതം തെക്ക്
#പയ്യംകുളം
#പുത്തൻസങ്കേതം വടക്ക്
#കോയിവിള വടക്ക്
#പാലയ്ക്കൽ
#പാലയ്ക്കൽ തെക്ക്
#മൊട്ടക്കൽ
#നടുവിലക്കര തെക്ക്
#പാലയ്ക്കൽ വടക്ക്
#പടിഞ്ഞാറ്റിൻകര തെക്ക്
 
==സ്ഥിതിവിവരക്കണക്കുകൾ==
"https://ml.wikipedia.org/wiki/തേവലക്കര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്