"സഹായം:ചിത്ര സഹായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 4:
 
==ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ==
[[വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ|വിക്കിപീഡിയയിൽ ചിത്രങ്ങൾക്കുള്ള കീഴ്‌വഴക്കങ്ങൾ]] പാലിക്കുന്നവയാണ്‌ താങ്കള്താങ്കൾ നൽകാൻ പോകുന്നതെന്നുറപ്പാക്കുക. അതിനു ശേഷം ബ്രൌസറിന്റെ ഇടത്തുവശത്തുള്ള [[വിക്കിപീഡിയ:അപ്‌ലോഡ്|അപ്‌ലോഡ്‌]] എന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള കൂടുതൽ സഹായം ആ താളിൽ നിന്നും ലഭിക്കും.
 
'''വിജ്ഞാനപ്രദങ്ങളും പകർപ്പവകാശപരിധിയിൽ വരാത്തതുമായ ചിത്രങ്ങളാകണം സംഭാവന ചെയ്യാൻ എന്ന് ഒരിക്കൽ കൂടി പറഞ്ഞുകൊള്ളട്ടെ.'''
"https://ml.wikipedia.org/wiki/സഹായം:ചിത്ര_സഹായി" എന്ന താളിൽനിന്ന് ശേഖരിച്ചത്