"വർണ്ണക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('വർണ്ണക്കൊക്കുകളെ '''വർണ്ണക്കൊറ്റികൾ''' എന്നും'''പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വർണ്ണക്കൊക്കുകളെ '''വർണ്ണക്കൊറ്റികൾ''' എന്നും'''പൂതക്കൊക്ക്''' എന്നും പറയും. Ibis leucocephalus എന്നാണ് ശാസ്ത്ര നാമം. ഇംഗ്ലീഷിൽ painted stork എന്നാണ് പേര്. ഒരു മീറ്ററോളം വലിപ്പമുണ്ട്. മഞ്ഞനിറമുള്ള മുഖത്ത് രോമങ്ങളില്ല.കൊക്ക് മഞ്ഞനിറമുള്ളതും അറ്റം കീഴോട്ട് വളഞ്ഞതാണ്. <ref>ദക്ഷിണേന്ത്യയിലെ അപൂർവ പക്ഷികൾ- സി. റഹിം, ചിന്ത പബ്ലിഷേഴ്സ്</ref>
 
 
==അവലംബം==
<references/>
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/833742" എന്ന താളിൽനിന്ന് ശേഖരിച്ചത്