"കോയമ്പത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: mr:कोइंबतूर
No edit summary
വരി 30:
 
== പേരിനു പിന്നിൽ ==
[[ചിത്രം:Sunset_at_ukadam_Coimbatore.jpg|thumb|right|450px|കോയമ്പത്തൂരിലെ ഉക്കടത്തു നിന്നൊരു ദൃശ്യം]]
[[മൗര്യ രാജവംശം|മൌര്യൻ]] ആക്രമണകാലത്ത് വടക്കുനിന്നും കുടിയേറ്റം നടത്തിയ “[[കോശർ]]“ എന്ന ഒരു ജനവിഭാഗം ആദ്യം തുളുനാട്ടിലും പിൽക്കാലത്ത് കോയമ്പത്തൂരും താമസമാക്കി. അവർ [[ചേര സാമ്രാജ്യം|ചേരന്മാരോട്]] കൂറുള്ളവരും സത്യസന്ധതയും ധീരതയും ഉള്ളവരായിരുന്നു. അങ്ങനെ കോശർ താമസമാക്കിയ സ്ഥലം “കോശൻപുത്തൂർ“ എന്നും പിന്നീട് അതു “കോയമ്പത്തൂർ “ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി എന്നുമാണ്‌ ചരിത്രകാരന്മാർക്കിടയിൽ ഉള്ള അഭിപ്രായം. <ref>പി.കെ. ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിൻറെ സാംസ്കാരികചരിത്രം”-അഞ്ചാം അദ്ധ്യായം</ref>.
== ചരിത്രം ==
"https://ml.wikipedia.org/wiki/കോയമ്പത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്