"ഖുർആൻ വ്യാഖ്യാനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളെയാണ് സാധാരണയായി ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളെയാണ് സാധാരണയായി തഫ്സീർ എന്ന് വിളിക്കുന്നത്. ഖുർആൻ വ്യാഖ്യാതാക്കളെ മുഫസ്സിറുകൾ എന്നും വിളിക്കപ്പെടുന്നു. പരമ്പരാഗതം, ഭാഷാപരം എന്നീ രണ്ട് വ്യത്യസ്ഥ സമീപനങ്ങളാണ് ഖുർആൻ വ്യാഖ്യാനത്തിന് ഉപയോഗിച്ചുവരുന്നത്. നാലു വാള്യങ്ങളിലായി മുഹമ്മദ് അമാനി മൗലവി രചിച്ച മലയാളം തഫ്സീർ കേരളാ നദ്വത്തുൽ മുജാഹിദീൻ പുറത്തിറക്കിയിട്ടുണ്ട്.
==അവലംബം==
http://en.wikipedia.org/wiki/Tafsir
"https://ml.wikipedia.org/wiki/ഖുർആൻ_വ്യാഖ്യാനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്