"നസാഇ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
നസാഇ അഥവാ അൽനസാഇ എന്നറിയപ്പെടുന്ന അഹമ്മദ് ഇബിനു ഷുഖൈബ് ഇബിനു അലി ഇബിനു സിനാൻ അബു അബ്ദുൽറഹ്‌മാൻ അൽനസാഇ അറിയപ്പെടുന്ന ഹദീസ് സമാഹാരകനാണ്. അദ്ദേഹത്തിന്റെ സുനൻ അൽ സുഗ്റാ എന്ന ഹദീസ് സമാഹരണം ഇസ്‌ലാമിലെ ആറ് ആധികാരിക ഹദീസ് ഗ്രന്ഥങ്ങളിൽ ഒന്നാണ്. നസാഇ രചിച്ചതിനാൽ ഈ ഹദീസ് ഗ്രന്ഥം സുനൻ അൽ നസാഇ എന്നും അറിയപ്പെടുന്നു.
 
== ജീവചരിത്രം==
ഖുറാസാനിലെ നസാ-യിൽ 829ൽ ജനിച്ച അദ്ദേഹം മതപഠനത്തിനായി വളരെയധികം യാത്ര ചെയ്യുന്ന ആളായിരുന്നു. യഥാക്രമം ഈജിപ്തിലും ദമാസ്കസിലും താമച്ചിട്ടുണ്ട്. ഉമയ്യദ് ഭരണാധികാരികളെ വിമർശിച്ചിരുന്ന അദ്ദേഹം 915ൽ ഉമയ്യദ് അനുയായികളാൽ വധിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം അജ്ഞാതമാണ് എങ്കിലും മക്കയോ പലസ്തീനിലെ റാമള്ളയോ ആയിരിക്കാമെന്നു കരുതപ്പെടുന്നു.
 
== രചനകൾ==
16 ഗ്രന്ഥങ്ങളുടെ രചയിതാവായ നസാഇയുടെ 6 ഗ്രന്ഥങ്ങളും ഹദീസുകളുമായി ബന്ധപ്പെട്ടവയാണ്.
==അവലംബം==
http://en.wikipedia.org/wiki/Al-Nasa
 
{{Islam-stub}}
[[വിഭാഗം:ഇസ്ലാമികം]]
"https://ml.wikipedia.org/wiki/നസാഇ" എന്ന താളിൽനിന്ന് ശേഖരിച്ചത്