"കൽക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ധനങ്ങൾ നീക്കം ചെയ്തു (ചൂടൻപൂച്ച ഉപയോഗിച്ച്)
No edit summary
വരി 4:
|type=Sedimentary
|image=Coal anthracite.jpg
|image_caption=Anthraciteആന്ത്രസൈറ്റ് coalകൽക്കരി
|composition=[[carbon|കാർബൺ]]
|composition_secondary=[[sulfur|സൾഫർ]],<br />[[hydrogen|ഹൈഡ്രജൻ]],<br />[[oxygen|ഓക്സിജൻ]],<br />[[nitrogen|നൈട്രജൻ]]
}}
[[പ്രമാണം:Struktura chemiczna węgla kamiennego.svg|thumb|right|200px|Exampleകൽക്കരിയുടെ chemical structure of coalരാസഘടന]]
[[പ്രമാണം:182619562 00d6f703b6 b.jpg|thumb|right|200px|A coal mine in [[Jharkhand|ജാർഖണ്ഡിലുള്ള]], [[India]]കൽക്കരി ഖനി. India has aboutലോകത്തിലെ 10% of world'sകൽക്കരി coalനിക്ഷേപം reservesഭാരതത്തിലാണ്.]]
ഒരു തരം ഫോസ്സിൽ ഇന്ധനമാണ് '''കൽക്കരി'''. സസ്യങ്ങൾ ദീർഘകാലം മണ്ണിനടിയിൽപ്പെട്ട് ഓക്സീകരണത്തിൻറെയും ബയോഡീഗ്രഡേഷൻറേയും ഫലമായിട്ടാണ് കൽക്കരി രൂപം കൊണ്ടത്. പെട്ടെന്ന് കത്തുന്ന കറുത്ത ശിലയാണ് കൽക്കരി. ഇതൊരു [[സെഡിമെൻററി ശില|സെഡിമെൻററി ശിലയാണ്]]. എന്നാൽ [[ആന്ത്രസൈറ്റ് കൽക്കരി]] പോലുള്ള കട്ടിയുള്ള രൂപങ്ങൾ മെറ്റാഫോർമിക് ശിലയായിട്ടാണ് പരിഗണിക്കുന്നത്. പ്രധാനമായും [[കാർബൺ|കാർബണും]] [[ഹൈഡ്രജൻ|ഹൈഡ്രജനുമാണ്]] ഇതിലെ ഘടകങ്ങൾ. മറ്റ് മൂലകങ്ങൾ ചെറിയതോതിൽ ഇതിലടങ്ങിയിട്ടിട്ടുണ്ട്. ആദ്യകാലങ്ങളിൽ [[തീവണ്ടി|തീവണ്ടിയിലും]] [[കപ്പൽ|കപ്പലിലും]] കല്ക്കരിയാണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്.
താപോർജ്ജ നിലയങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കൽക്കരി കത്തിച്ചാണ്.
വരി 398:
==ഇതും കാണുക==
{{Portal|ഊർജ്ജം}}
 
*[[ചാർക്കോൾ]]
*[[കോൾ ടാർ]]
 
== അവലംബം ==
"https://ml.wikipedia.org/wiki/കൽക്കരി" എന്ന താളിൽനിന്ന് ശേഖരിച്ചത്