"കൽക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

129 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Coal}}
{{Infobox Rock
[[പ്രമാണം:Coal anthracite.jpg|thumb|right|200px|കൽക്കരി]]
|name=കൽക്കരി
|type=Sedimentary
|image=Coal anthracite.jpg
|image_caption=Anthracite coal
|composition=carbon
|composition_secondary=sulfur,<br />hydrogen,<br />oxygen,<br />nitrogen
}}
[[പ്രമാണം:Struktura chemiczna węgla kamiennego.svg|thumb|right|200px|Example chemical structure of coal]]
[[പ്രമാണം:182619562 00d6f703b6 b.jpg|thumb|right|200px|A coal mine in [[Jharkhand]], [[India]]. India has about 10% of world's coal reserves.]]
ഒരു തരം ഫോസ്സിൽ ഇന്ധനമാണ് '''കൽക്കരി'''. സസ്യങ്ങൾ ദീർഘകാലം മണ്ണിനടിയിൽപ്പെട്ട് ഓക്സീകരണത്തിൻറെയും ബയോഡീഗ്രഡേഷൻറേയും ഫലമായിട്ടാണ് കൽക്കരി രൂപം കൊണ്ടത്. പെട്ടെന്ന് കത്തുന്ന കറുത്ത ശിലയാണ് കൽക്കരി. ഇതൊരു [[സെഡിമെൻററി ശില|സെഡിമെൻററി ശിലയാണ്]]. എന്നാൽ [[ആന്ത്രസൈറ്റ് കൽക്കരി]] പോലുള്ള കട്ടിയുള്ള രൂപങ്ങൾ മെറ്റാഫോർമിക് ശിലയായിട്ടാണ് പരിഗണിക്കുന്നത്. പ്രധാനമായും [[കാർബൺ|കാർബണും]] [[ഹൈഡ്രജൻ|ഹൈഡ്രജനുമാണ്]] ഇതിലെ ഘടകങ്ങൾ. മറ്റ് മൂലകങ്ങൾ ചെറിയതോതിൽ ഇതിലടങ്ങിയിട്ടിട്ടുണ്ട്. ആദ്യകാലങ്ങളിൽ [[തീവണ്ടി|തീവണ്ടിയിലും]] [[കപ്പൽ|കപ്പലിലും]] കല്ക്കരിയാണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്.
താപോർജ്ജ നിലയങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കൽക്കരി കത്തിച്ചാണ്.
 
== വിവിധ തരം കൽക്കരികൾ ==
* [[പീറ്റ്]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/832967" എന്ന താളിൽനിന്ന് ശേഖരിച്ചത്