"കൽക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96:
കൽക്കരി ഉപയോഗിച്ച് [[ജലം]] തിളപ്പിക്കുന്നു. തല്ഫലമായി ഉണ്ടാകുന്ന ഉയർന്ന [[മർദ്ദത്തിലും]] [[താപത്തിലുമുള്ള]] [[നീരാവി]] ഉപയോഗിച്ച് ടർബൈനുകൾ അതിവേഗം കറക്കുന്നു. ടർബൈനുകളോട് ഒപ്പം ബന്ധിച്ചിരിക്കുന്ന ജനറേറ്ററും ഒപ്പം കറങ്ങുന്നു. ഇങ്ങനെയാണ് കൽക്കരി താപനിലയങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പഴയകാല കൽക്കരി വൈദ്യുത നിലയങ്ങളുടെ കാര്യക്ഷമത ഇന്നുള്ളവയെ അപേക്ഷിച്ച് തുലോം കുറവാണ്. മാത്രമല്ല താപം വളരെയധികം പാഴാകുകയും ചെയ്യുമായിരുന്നു.
===എഥനോൾ ഉത്പാദനം===
==പാരിസ്ഥിതിക പ്രശ്നങ്ങൾ==
 
==ഉത്പാദനം==
"https://ml.wikipedia.org/wiki/കൽക്കരി" എന്ന താളിൽനിന്ന് ശേഖരിച്ചത്