"കൽക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,866 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേർക്കുന്നു: az:Daş kömür)
|}
== ഉപയോഗങ്ങൾ ==
===ഇന്ധനമായി===
[[File:Ashtabulacoalcars e2.jpg|250px|left|thumb|കൽക്കരി കൊണ്ടുപോകുന്ന തീവണ്ടികൾ]]
[[Image:Grand Junction Trip 92007 098.JPG|thumb|right|250px|അമേരിക്കയിലെ 49% വൈദ്യുതിയും കൽക്കരിയിൽ നിന്നാണ്. This is the [[Carbon Power Plant|Castle Gate Plant]] near [[Helper, Utah]].]]
 
[[വൈദ്യുതി]] ഉത്പാദനത്തിനായിട്ടാണ് കൽക്കരി പ്രധാനമായിട്ടും ഉപയോഗിക്കുന്നത്.
 
കൽക്കരി ഉപയോഗിച്ച് [[ജലം]] തിളപ്പിക്കുന്നു. തല്ഫലമായി ഉണ്ടാകുന്ന ഉയർന്ന [[മർദ്ദത്തിലും]] [[താപത്തിലുമുള്ള]] [[നീരാവി]] ഉപയോഗിച്ച് ടർബൈനുകൾ അതിവേഗം കറക്കുന്നു. ടർബൈനുകളോട് ഒപ്പം ബന്ധിച്ചിരിക്കുന്ന ജനറേറ്ററും ഒപ്പം കറങ്ങുന്നു. ഇങ്ങനെയാണ് കൽക്കരി താപനിലയങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പഴയകാല കൽക്കരി വൈദ്യുത നിലയങ്ങളുടെ കാര്യക്ഷമത ഇന്നുള്ളവയെ അപേക്ഷിച്ച് തുലോം കുറവാണ്. മാത്രമല്ല താപം വളരെയധികം പാഴാകുകയും ചെയ്യുമായിരുന്നു.
===എഥനോൾ ഉത്പാദനം===
 
==ഉത്പാദനം==
=== പ്രധാന ഉത്പാദകർ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/832951" എന്ന താളിൽനിന്ന് ശേഖരിച്ചത്