"അരിവാൾ കോശ വിളർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
മുതിർന്നവരിൽ അരിവാൾ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. നിക്കോസാൻ പോലുള്ള ഫൈറ്റോകെമിക്കലുകൾ ഉപയോഗിച്ചുള്ള ചികിത്സ ശൈശവഘട്ടത്തിലാണ്. [[ജീൻ തെറാപ്പി|ജീൻ തെറാപ്പികൊണ്ടും]] ചികിത്സ സാധ്യമാണെങ്കിലും ഈ സാങ്കേതികവിദ്യയും പരീക്ഷണഘട്ടത്തിലാണ്<ref>[http://www.sicklecelldisease.org/about_scd/index.phtml<ref>.
==അരിവാൾ ജീവിതം==
അരിവാൾ രോഗികളുടെ ജീവിതവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒരു പ്രേമ കഥയിലൂടെ അവതരിപ്പിക്കുന്ന ഒരു നോവൽ.കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ടിന്റെ 2010 ലെ [[വൈക്കം മുഹമ്മദ് ബഷീർ]] സ്മാരക അവാർഡ് അരിവാൾ ജീവിതത്തത്തിനാണു ലഭിച്ചത്. <ref>മാതൃഭൂമി ,2010-സെപ്.20 വയനാട് പതിപ്പു</ref>.നോവലിസ്റ്റ് നവാഗതനായ <ref>http://www.mathrubhumi.com/wayanad/news/527124-local_news-wayanad-കല്പറ്റ.html</ref> ജോസ് പാഴൂക്കാരൻ. [[വയനാട്]] ജില്ലാ അരിവാൾ രോഗി കൂട്ടായ്മ എന്ന പേരിൽ ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്.അതിന്റെ പ്രസിഡന്റായ ശ്രീ.ശിവരാജന്റെയും<ref>http://www.madhyamam.com/news/2010/10/11/7425/101011 </ref> ജഗന്തിയുടെയും കഥയാണു നോവലായി അവതരിപ്പിക്കുന്നത്. <ref>അരിവാൾജീവിതം-ജോസ് പാഴൂക്കാരൻ.കൈരളി ബുക്സ്.കണ്ണൂർ </ref>.അരിവാൾ രോഗികളുടെ പ്രശ്നം പൊതുശ്രദ്ധയിൽകൊണ്ടു വരിക എന്നതാണു നോവലിസ്റ്റിന്റെ ലക്ഷ്യം.ഡോക്ടർ ഖദീജ മുംതാസ് ഈ നോവലിനെക്കുറിച്ച് മാതൃഭൂമി ദിനപ്പത്രത്തിൽ എഴുതിയത് ഇവിടെ വായിക്കാം<ref>http://jafarspandanam.blogspot.com/2010/06/blog-post_22.html</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അരിവാൾ_കോശ_വിളർച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്