"മാനന്തവാടി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Infobox Indian Jurisdiction
|native_name = മാനന്തവാടി
|type = city village
|latd = 11.8| longd = 76.0
|state_name = Kerala
വരി 28:
}}
 
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ മാനന്തവാടി . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 80.1 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ :വടക്കുഭാഗത്ത് തിരുനെല്ലി പഞ്ചായത്തും, തെക്കുഭാഗത്ത് കബനീനദിയും, പടിഞ്ഞാറുഭാഗത്ത് തവിഞ്ഞാൽ പഞ്ചായത്തും, കിഴക്കുഭാഗത്ത് കബനി നദിയുമാണ്.കേരളത്തിലെ വടക്കൻ മലയോര ജില്ലയായ [[വയനാട് (ജില്ല)|വയനാട്ടിലെ]] ഒരു ചെറിയ പട്ടണമായ '''മാനന്തവാടി''' [[കബിനി നദി|കബനീ നദിയുടെ]] ഉപനദിയായ മാനന്തവാടി പുഴയോട് ചേർന്ന് കിടക്കുന്നു. ഒരു കാലത്ത്‌ പഴശ്ശി രാജവംശം ഭരിച്ചിരുന്ന ഇവിടെയാണ്‌ പഴശ്ശി രാജാവിനെ അടക്കം ചെയ്തിരിക്കുന്നത്. ആദിവാസി മഹാ സഭയുടെ ആസ്ഥാനം ഇവിടെയാണ്‌. വയനാട്ടിലെ ഗോത്രവർഗങ്ങളും, പാവപ്പെട്ട രോഗികളും പ്രധാനമായി ആശ്രയിക്കുന്ന വയനാട്‌ ജില്ലാ ആശുപത്രി ഈ പട്ടണത്തിലാണ്. പ്രസിദ്ധമായ ഹിന്ദു തീർഥാടന കേന്ദ്രമായ [[തിരുനെല്ലി ക്ഷേത്രം]] ഇവിടെ നിന്നും മുപ്പത്തി അഞ്ചു കിലോമീറ്റർ ദൂരെയാണ്.
 
 
2001 ലെ സെൻസസ് പ്രകാരം മാനന്തവാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 37836 ഉം സാക്ഷരത 85.77% ഉം ആണ്‌.
 
2001 ലെ സെൻസസ് പ്രകാരം മാനന്തവാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 37836 ഉം സാക്ഷരത 85.77% ഉം ആണ്‌.
 
{{വയനാട് - സ്ഥലങ്ങൾ}}
{{വയനാട് ജില്ല_ പഞ്ചായത്ത്}}
 
[[വർഗ്ഗം:വയനാട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
[[en:mananthavadi]]
"https://ml.wikipedia.org/wiki/മാനന്തവാടി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്