"അരിവാൾ കോശ വിളർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
GeneReviewsName= Sickle-cell disease |
}}
ഒരു രക്ത ജന്യ ജനിതക രോഗം.മലേറിയ ഉണ്ടാകുന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിലെ ജനങ്ങൾക്ക് ഈ രോഗം വരുന്നു.കേരളത്തിൽ [[വയനാട്|വയനാട്ടിലെ]] ആദിവാസികളിലും ഗോത്ര വർഗ്ഗക്കാരിലും കൂടുതലായി കാണപ്പെടുന്നു.പാരമ്പര്യമായി മാത്രം കാണപ്പെടുന്നു.പ്രധാനമായും [[വയനാടൻ ചെട്ടി]],[[കുറുമ]],[[മൂപ്പൻ]],[[കുറിച്ച്യ]] വിഭാഗക്കാർക്കാണ്വിഭാഗക്കാരിലണ് ഈ രോഗം പിടിപെടുന്നത്കൂടുതലായും കണ്ടുവരുന്നത്.[http://www.ncbi.nlm.nih.gov/pubmed/11767218].
==രോഗ ലക്ഷണങ്ങൾ==
ചുവന്ന രക്താണുക്കൾ രൂപം മാറി അരിവാൾ രൂപത്തിലാകുന്ന അവസ്ഥക്കാണ് അരിവാൾ രോഗം ('''Sickle-cell anemia''') എന്നു പറയുന്നത്.ഈ രോഗം ബാധിച്ച വ്യക്തിക്ക് മഴയോ ,തണുപ്പോ ഏറ്റാൽ ശക്തമായ പനിവരുന്നു.നല്ല ആരോഗ്യവും കായിക ശേഷിയും പുറമേക്ക് തോന്നിക്കുന്നവർ പോലും ഈ രോഗം ബാധിച്ചാൽ പെട്ടെന്ന് മരണപ്പെടുന്നു.രോഗ നിർണയം നടത്തുന്നതിനുള്ള സൗകര്യം കേരളത്തിൽ [[കോഴിക്കോട് മെഡിക്കൽ കോളേജ്]], [[മാനന്തവാടി]]യിലുള്ള [[വയനാട് ജില്ലാ ആശുപത്രി]],[[സുൽത്താൻ ബത്തേരി താലൂക്ക്]]ആശുപത്രി എന്നിവിടങ്ങളിൽ മാത്രമേയുള്ളു.<ref>The hindu daily.2007-jan-31 kerala edition,kozhikode</ref>
"https://ml.wikipedia.org/wiki/അരിവാൾ_കോശ_വിളർച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്