"അരിവാൾ കോശ വിളർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{ആധികാരികത}} എന്ന ഫലകം ചേർത്തു
(ചെ.)No edit summary
വരി 24:
==ചികിത്സ==
ഫോളിക്ക് ആസിഡാണ് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ നൽകാറ്.കുട്ടികളിൽ അസ്തിമജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഫലം കണ്ടിട്ടുണ്ട്.
മുതിർന്നവരിൽ അരിവാൾ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. നിക്കോസാൻ പോലുള്ള ഫൈറ്റോകെമിക്കലുകൾ ഉപയോഗിച്ചുള്ള ചികിത്സ ശൈശവഘട്ടത്തിലാണ്. [[ജീൻ തെറാപ്പി|ജീൻ തെറാപ്പികൊണ്ടും]] ചികിത്സ സാധ്യമാണെങ്കിലും ഈ സാങ്കേതികവിദ്യയും പരീക്ഷണഘട്ടത്തിലാണ്.[http://www.sicklecelldisease.org/about_scd/index.phtml http://www.sicklecelldisease.org]
==അരിവാൾ ജീവിതം==
അരിവാൾ രോഗികളുടെ ജീവിതവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒരു പ്രേമ കഥയിലൂടെ അവതരിപ്പിക്കുന്ന ഒരു നോവൽ.നോവലിസ്റ്റ് നവാഗതനായ ജോസ് പാഴൂക്കാരൻ.[[വയനാട്]] ജില്ലാ അരിവാൾ രോഗി കൂട്ടായ്മ എന്ന പേരിൽ ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്.അതിന്റെ പ്രസിഡന്റായ ശ്രീ. ശിവരജന്റെ കഥയാണു നോവലായി അവതരിപ്പിക്കുന്നത്.ഇതിൽ ശിവരാമൻ എന്നാണു പേരു നൽകിയിരിക്കുന്നതു.<ref>അരിവാൾജീവിതം-ജോസ് പാഴൂക്കാരൻ. </ref>
 
==റഫറൻസ്==
"https://ml.wikipedia.org/wiki/അരിവാൾ_കോശ_വിളർച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്